Healthy
മറ്റുള്ളവ
ശരിയായ വളവും സന്തുലിതമായ പോഷക വിതരണവും നടത്തി വളപ്രയോഗം നടത്തുക. സീസണിൽ വിള അമിതമായി നനയ്ക്കരുത്. ബാധിക്കപ്പെട്ട ചെടികൾ തൊട്ടതിനുശേഷം ആരോഗ്യമുള്ള ചെടികളിൽ സ്പർശിക്കരുത്. കൃഷിയിടത്തിൽ വ്യത്യസ്ത ഇനങ്ങളിലുള്ള നിരവധി ചെടികൾ നിലനിർത്തുക. ബാധിപ്പിനെതിരെ പരിചരിക്കുന്നുവെങ്കിൽ, മിത്രകീടങ്ങളെ ബാധിക്കാത്ത ശരിയായ ഉത്പന്നങ്ങൾ ഉപയോഗിക്കുക. രോഗം ബാധിച്ച ഇലകൾ, കായകൾ അല്ലെങ്കിൽ ശിഖരങ്ങൾ എന്നിവ വളർച്ചാ സീസണിൽ ശരിയായ സമയത്ത് നീക്കം ചെയ്യുക.വിളവെടുപ്പിനുശേഷം, കൃഷിയിടത്തിൽ നിന്നും വിള അവശിഷ്ടങ്ങൾ നീക്കം ചെയ്ത് കത്തിച്ചു നശിപ്പിക്കുക. കീടങ്ങളുടെയും രോഗങ്ങളുടെയും കാര്യത്തിൽ, ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത നിയന്ത്രണ സമീപനം സ്വീകരിക്കുക. പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെടികൾക്കും മരങ്ങൾക്കും ആവശ്യമുള്ളത് ലഭ്യമാക്കുന്നതിനും ശ്രദ്ധിച്ചാൽ രാസ നിയന്ത്രണ മാർഗ്ഗങ്ങൾ ആവശ്യം വരില്ല!
.
.
.