ആപ്പിൾ

ആപ്പിള്‍ മൊസെയ്ക് വൈറസ്‌

APMV

വൈറസ്

ചുരുക്കത്തിൽ

  • തിളക്കമുള്ള മഞ്ഞ പുള്ളികളോ പാടുകളോ ഇലകളില്‍ കാണാം.
  • ഒറ്റപ്പെട്ട തളിരുകളിലാണ് ആദ്യ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

8 വിളകൾ
ബദാം
ആപ്പിൾ
ആപ്രിക്കോട്ട്
ചെറി
കൂടുതൽ

ആപ്പിൾ

ലക്ഷണങ്ങൾ

തുടക്കത്തില്‍ ഇലകളില്‍ തിളക്കമുള്ള മഞ്ഞ പുള്ളികളോ തളിരുകളില്‍ പാടുകളോ കാണും. രോഗം പടരുന്നതോടെ എല്ലാ തളിരുകളിലെയും ഇലകളില്‍ ഈ ലക്ഷണങ്ങള്‍ കാണാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

വൈറസ്‌ ചികിത്സിക്കാന്‍ കഴിയില്ല. കേടുവന്ന മരങ്ങള്‍ ഒഴിവാക്കി മറ്റു മരങ്ങളിലേക്ക് രോഗം പടരുന്നത്‌ തടയണം.

രാസ നിയന്ത്രണം

വൈറസ്‌ ബാധ ചികിത്സിക്കാന്‍ കഴിയില്ല.

അതിന് എന്താണ് കാരണം

രോഗം ബാധിച്ച കൊമ്പുകള്‍ ഗ്രാഫ്റ്റിംഗിനായി ഉപയോഗിക്കുമ്പോള്‍ വൈറസ്‌ പടരുന്നു. വൈറസ്‌ വേരുകളിലൂടെയും പടരാം.


പ്രതിരോധ നടപടികൾ

  • രോഗം ബാധിച്ച മരങ്ങളില്‍ നിന്നുള്ള കൊമ്പുകള്‍ ഗ്രാഫ്റ്റിംഗിനായി ഉപയോഗിക്കരുത്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക