തക്കാളി

Solanum lycopersicum

നനയ്ക്കൽ
ഇടയിലുള്ള

കൃഷി
പറിച്ചുനട്ടത്

വിളവെടുപ്പ്
90 - 130 ദിനങ്ങൾ

അധ്വാനം
ഇടയിലുള്ള

സൂര്യപ്രകാശം
പൂർണ്ണ സൂര്യൻ

പിഎച്ച് മൂല്യം
6 - 7

താപനില
21°C - 27°C

വളപ്രയോഗം
ഇടയിലുള്ള

തക്കാളി

ആമുഖം

നൈറ്റ്ഷേഡ് (സൊളനേഷ്യ) എന്ന സസ്യകുടുംബത്തിലെ ചെടിയാണ് തക്കാളി. ഇത് വളർത്താൻ എളുപ്പമുള്ളതും അനുകൂല സാഹചര്യങ്ങളിൽ മികച്ച വിളവ് തരുന്നതുമാണ്. എന്തായാലും, തക്കാളിച്ചെടികൾ രോഗങ്ങളാലും കീടങ്ങളാലും വശംവദമാകുന്നവയുമാണ് . താരതമ്യേന, തണുപ്പുള്ള സ്ഥലങ്ങളിൽ വർഷത്തിലെ ചൂടുള്ള മാസങ്ങളിൽ മാത്രമേ (ഒരു വിള) തക്കാളി കൃഷി ചെയ്യാൻ കഴിയൂ, എന്നാൽ ചൂടുള്ള പ്രദേശങ്ങളിൽ തക്കാളി വർഷം മുഴുവനും (രണ്ടു വിള) കൃഷി ചെയ്യാം.

കൃഷി മുറകൾ

സംരക്ഷണം

സംരക്ഷണം

ഫലം രൂപപ്പെടുന്ന ഘട്ടത്തിൽ, പതിവായിട്ടുള്ള ഉചിതമായ ജലസേചനം പൂങ്കുലയുടെ അഗ്രം അഴുകൽ പോലെയുള്ള ശരീരശാസ്ത്രപരമായ പ്രശ്നങ്ങളെ ഒഴിവാക്കാൻ സഹായിക്കും. പ്രത്യേകിച്ചും ഫലം രൂപപ്പെടുന്ന ഘട്ടത്തിൽ, ചെടികൾക്ക് കൂടുതൽ വെള്ളം ആവശ്യമുണ്ട്. എന്തായാലും, ഇലവിതാനത്തിലെ നീണ്ടുനിൽക്കുന്ന നനവ് കുമിൾ വളർച്ചയ്ക്ക് കാരണമാകും. തക്കാളിച്ചെടികൾ നടുന്ന സമയത്ത് മണ്ണിൽ താങ്ങുകൾ സ്ഥാപിക്കുന്നത് പിന്നീട് വികസിച്ചുവരുന്ന തക്കാളി ഫലം നിലത്തുമുട്ടാതെ സംരക്ഷിക്കും. ഗ്രീന്‍ഹൌസുകളില്‍ ചരടോ പ്രത്യേക കൂടുകളോ ഉപയോഗിക്കുന്നതും സാധ്യമാണ്.

മണ്ണ്

നല്ല നീർവാർച്ചയുള്ള, 6 നും 6.8 നും ഇടയിൽ പിഎച്ച്‌ നിരക്കിലുള്ള ചെറിയ അമ്ലസ്വഭാവമുള്ള കളിമണ്ണാണ് തക്കാളി വളർത്താൻ അഭികാമ്യം. വേരിന്‍റെ ഭാഗങ്ങളിൽ നനവുണ്ടായിരിക്കണം, പക്ഷേ കുഴഞ്ഞ അവസ്ഥയിലാകാൻ പാടില്ല. അനുകൂല സാഹചര്യങ്ങളിൽ തക്കാളിച്ചെടിയുടെ വേരുകൾ 3 മീറ്റർ വരെ ആഴത്തിൽ പോയേക്കാം, അതുകൊണ്ട് മണ്ണ് അയഞ്ഞതും വെള്ളം തടസമില്ലാതെ ഒഴുകേണ്ടതും പ്രധാനമാണ്. നിബിഡമായ മണ്ണും കനത്ത ചെളി നിറഞ്ഞ മണ്ണും വേരിന്‍റെ വളർച്ചയെ തടസ്സപ്പെടുത്തുകയും, വളർച്ച മുരടിച്ച് വിളവു കുറഞ്ഞതുമായ ദുർബലമായ ചെടികൾക്ക് കാരണമാകും.

കാലാവസ്ഥ

സ്വപരാഗണം നടക്കുന്ന, ഊഷ്മള കാലാവസ്ഥാ വിളയാണ് തക്കാളി. തക്കാളിച്ചെടികൾക്ക് ശൈത്യം അസഹനീയമാണ്, അവ ഊഷ്മളമായ കാലാവസ്ഥയിൽ വളരുന്നു, അതുകൊണ്ട് ശൈത്യകാലത്തെ അവസാന മഞ്ഞും മാറിയ ശേഷമേ തക്കാളിച്ചെടികൾ നടാൻ പാടുള്ളൂ. വർഷത്തിൽ 3½ മാസങ്ങളിൽ കുറച്ചു മാത്രം മഞ്ഞില്ലാത്ത സമയം ലഭിക്കുന്ന പ്രദേശങ്ങളിൽ തക്കാളി കൃഷി ലാഭകരമാകാൻ സാധ്യതയില്ല. പൂർണമായും സൂര്യനെ അഭിമുഖീകരിക്കേണ്ടത് പ്രധാനമാണ് മാത്രമല്ല ചെടികൾക്ക് കുറഞ്ഞത് 6 മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭ്യമാക്കണം. 21°C നും 27°C നും ഇടയിലുള്ള താപനിലയാണ്‌ ബീജാങ്കുരണത്തിന് അനുയോജ്യം. 10°C നു താഴെയുള്ള താപനിലയും 35°C നു മുകളിലുള്ള താപനിലയും ബീജാങ്കുരണ നിരക്ക് സാരമായി കുറയാൻ കാരണമാകും. ഈ ദിവസങ്ങൾക്കു ശേഷം തക്കാളി നടാം എന്നിരുന്നാലും, 16°C ൽ കൂടിയ പകൽ താപനിലയിലും 12°C ൽ കുറയാത്ത രാത്രി താപനിലയിലും തക്കാളി മികച്ച രീതിയിൽ വളരും. ഈ അവശ്യ സാഹചര്യങ്ങൾ ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ, ഗ്രീന്‍ഹൌസ് വായു സഞ്ചാര സംവിധാനം/ചൂടാക്കൽ സംവിധാനം ഉപയോഗിക്കാം.

സംഭവനീയമായ രോഗങ്ങൾ

തക്കാളി

ഇത് എങ്ങനെ കൃഷിചെയ്യാം എന്നതിനെക്കുറിച്ചുള്ളതെല്ലാം പ്ലാന്റിക്സിൽ നിന്നും മനസ്സിലാക്കുക!

തക്കാളി

Solanum lycopersicum

തക്കാളി

പ്ലാൻ്റിക്സ് ആപ്പ് ഉപയോഗിച്ച് വിളകൾ ആരോഗ്യകരമായി കൃഷിചെയ്യുക, മെച്ചപ്പെട്ട വിളവ് നേടുക!

ആമുഖം

നൈറ്റ്ഷേഡ് (സൊളനേഷ്യ) എന്ന സസ്യകുടുംബത്തിലെ ചെടിയാണ് തക്കാളി. ഇത് വളർത്താൻ എളുപ്പമുള്ളതും അനുകൂല സാഹചര്യങ്ങളിൽ മികച്ച വിളവ് തരുന്നതുമാണ്. എന്തായാലും, തക്കാളിച്ചെടികൾ രോഗങ്ങളാലും കീടങ്ങളാലും വശംവദമാകുന്നവയുമാണ് . താരതമ്യേന, തണുപ്പുള്ള സ്ഥലങ്ങളിൽ വർഷത്തിലെ ചൂടുള്ള മാസങ്ങളിൽ മാത്രമേ (ഒരു വിള) തക്കാളി കൃഷി ചെയ്യാൻ കഴിയൂ, എന്നാൽ ചൂടുള്ള പ്രദേശങ്ങളിൽ തക്കാളി വർഷം മുഴുവനും (രണ്ടു വിള) കൃഷി ചെയ്യാം.

പ്രധാനപ്പെട്ട വസ്തുതകൾ