സോയാബീൻ

നനയ്ക്കൽ
ഇടയിലുള്ള

കൃഷി
നേരിട്ടുള്ള വിത്ത് വിതയ്ക്കൽ

വിളവെടുപ്പ്
80 - 120 ദിനങ്ങൾ

അധ്വാനം
താഴ്ന്ന

സൂര്യപ്രകാശം
പൂർണ്ണ സൂര്യൻ

പിഎച്ച് മൂല്യം
5.6 - 7

താപനില
20°C - 40°C

സോയാബീൻ

ആമുഖം

കിഴക്കൻ ഏഷ്യയിൽ ഉത്ഭവിച്ച, ഫാബേസിയേ എന്ന സസ്യകുടുംബത്തിൽ പെട്ട ഒരു പയർവർഗ്ഗ വിളയാണ് സോയാബീൻ (ഗ്ലൈസിനെ മാക്സ്). ഇത് പ്രധാനമായും അറിയപ്പെടുന്നത് നല്ല അളവിൽ പ്രോട്ടീനും എണ്ണകളും അടങ്ങിയിട്ടുള്ള അതിന്‍റെ ഭക്ഷ്യയോഗ്യമായ പയറിനാണ്. സോയാബീൻ കൂടുതൽ വളർത്തുന്ന രാജ്യങ്ങൾ അമേരിക്ക (ലോകത്തിലെ മൊത്തം ഉല്പാദനത്തിന്റെ 32%) ബ്രസീൽ (31%), അർജന്റീന (18%) എന്നിവയാണ്.

സംരക്ഷണം

മണ്ണ്

സോയാബീൻ വളർത്തുന്നതിന് ആരോഗ്യമുള്ള വളക്കൂറുള്ള കൃഷിപ്പണികൾക്കനുയോജ്യമായ മണ്ണാണ് പ്രയോജനകരം. നല്ല നീർവാർച്ചയുള്ളതും അതേ സമയം ഈർപ്പം നിലനിർത്തുകയും ചെയ്യുന്നതിനാൽ പ്രധാനമായും എക്കൽ മണ്ണാണ് അനുയോജ്യം. 6.5 പിഎച്ച് നിലവാരമുള്ള ചെറുതായി അമ്ലസ്വഭാവമുള്ള മണ്ണാണ് സോയാബീൻ ചെടികൾ ഇഷ്ടപ്പെടുന്നത്. സമുദ്ര നിരപ്പിൽ നിന്നും 2000 മീറ്റർ ഉയരത്തിൽ വരെ ഈ വിള കൃഷിചെയ്യാം.

കാലാവസ്ഥ

മധ്യപടിഞ്ഞാറൻ അമേരിക്കൻ സംസ്ഥാനങ്ങളും തെക്കൻ കാനഡയും പോലെയുള്ള തണുത്ത സമശീതോഷ്ണ മേഖലകളിലാണ് സോയാബീൻ പൊതുവെ വളരുന്നത്. മതിയായ അളവിൽ വെള്ളവും പ്രകാശവും ലഭിക്കുന്ന ഊഷ്മളമായ കാലാവസ്ഥയുള്ള സീസണിൽ മിക്കവാറും എല്ലായിടത്തും ഈ ചെടി വളർത്താം. കഠിനമായ ശൈത്യത്തിനു കാരണമാകുന്ന താപനിലയിൽ സോയാബീന് കേടുപാടുകൾ സംഭവിക്കാം, പക്ഷേ ചോളം പോലെയുള്ള മറ്റുവിളകളേക്കാൾ കുറച്ചുമാത്രമേ ബാധിക്കപ്പെടുകയുള്ളു. വളർച്ചാ സീസണിൽ 20°C നും 40°C നും ഇടയിലുള്ള താപനിലയും 500 മില്ലിമീറ്റർ വെള്ളവും ലഭ്യമാക്കേണ്ടത് സോയാബീന് ആവശ്യമാണ്. പകല്‍ ദൈർഘ്യത്തിന് സോയാബീനിന്‍റെ ഉത്പാദനത്തിൽ കാര്യമായ പങ്കുണ്ട്. 14 മണിക്കൂറിൽ കുറഞ്ഞ പകൽ ദൈർഘ്യമുള്ള കാലയളവിൽ കൂടുതൽ വിളവ് നേടാം.

സംഭവനീയമായ രോഗങ്ങൾ

സോയാബീൻ

ഇത് എങ്ങനെ കൃഷിചെയ്യാം എന്നതിനെക്കുറിച്ചുള്ളതെല്ലാം പ്ലാന്റിക്സിൽ നിന്നും മനസ്സിലാക്കുക!

സോയാബീൻ

സോയാബീൻ

പ്ലാൻ്റിക്സ് ആപ്പ് ഉപയോഗിച്ച് വിളകൾ ആരോഗ്യകരമായി കൃഷിചെയ്യുക, മെച്ചപ്പെട്ട വിളവ് നേടുക!

പ്രധാനപ്പെട്ട വസ്തുതകൾ