അരിച്ചോളം

Sorghum bicolor

നനയ്ക്കൽ
ഇടയിലുള്ള

കൃഷി
നേരിട്ടുള്ള വിത്ത് വിതയ്ക്കൽ

വിളവെടുപ്പ്
100 - 105 ദിനങ്ങൾ

അധ്വാനം
ഇടയിലുള്ള

സൂര്യപ്രകാശം
പൂർണ്ണ സൂര്യൻ

പിഎച്ച് മൂല്യം
5.5 - 8.5

താപനില
15°C - 40°C

വളപ്രയോഗം
ഇടയിലുള്ള

അരിച്ചോളം

ആമുഖം

പുല്ലിനത്തില്‍പ്പെട്ട സോര്‍ഗം ബൈകോളർ മൗലികമായി ആഫ്രിക്കയിലാണ് കൃഷി ചെയ്യുന്നതെങ്കിലും ഇപ്പോള്‍ ലോകമാകെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും മിതോഷ്ണമേഖല പ്രദേശങ്ങളിലും കൃഷി ചെയ്ത് വരുന്നു. ഈ ധാന്യത്തിൻ്റെ പ്രധാന ഉപയോഗങ്ങള്‍ ഭക്ഷ്യവസ്തു, കാലിത്തീറ്റ, ജൈവ ഇന്ധന ഉത്പാദനം എന്നിവയാണ്. ഭക്ഷ്യ വിളകളില്‍ പ്രധാന പങ്കു വഹിക്കുന്ന അരിച്ചോളം സാധാരണയായി വാര്‍ഷികവിളയായി വളര്‍ത്തുന്നു, എന്നിരുന്നാലും വര്ഷം മുഴുവനും കൃഷിചെയ്യാവുന്ന ഇനങ്ങളും ഉണ്ട്.

കൃഷി മുറകൾ

സംരക്ഷണം

സംരക്ഷണം

കളകളുടെയും കീടങ്ങളുടെയും തീവ്രത കുറയ്ക്കാന്‍ വിതയ്ക്കുന്നതിനു മുമ്പായി കൃഷിയിടം ഉഴുതു മറിയ്ക്കണം. ഇതിനുപുറമെ നിലമൊരുക്കുന്നത് മൂലം ബീജാങ്കുരണ നിരക്ക് വര്‍ധിക്കുന്നു, മണ്ണിൻ്റെ ഘടന മെച്ചപ്പെടുന്നു, മണ്ണൊലിപ്പ് തടയുന്നു. അരിച്ചോളം മഞ്ഞിനോട് വളരെ സംവേദനക്ഷമതയുള്ളവയാണ് അതിനാല്‍ മഞ്ഞുകാലത്തിന് ശേഷം മാത്രമേ ഇത് വിതയ്ക്കാവൂ. എന്നുതന്നെയല്ല, ഈ വിത്തുകള്‍ക്ക് മുളയ്ക്കാന്‍ ഒരു നിശ്ചിത അളവില്‍ ഈര്‍പ്പം ആവശ്യമാണ്‌. നടുമ്പോള്‍ ഉണ്ടാകുന്ന വരള്‍ച്ച ബീജാങ്കുരണ നിരക്ക് കുറച്ചേക്കാം.

മണ്ണ്

ആരോഗ്യകരമായ പ്രധാന ഭക്ഷ്യവിളയായ അരിച്ചോളം ഉയര്‍ന്ന തോതില്‍ കളിമണ്ണ് അടങ്ങിയ ആഴം കുറഞ്ഞ മണ്ണുകളിലാണ് പ്രധാനമായും വളരുന്നത്‌, പക്ഷേ കൂടുതല്‍ മണല്‍ നിറഞ്ഞ മണ്ണുകളിലും അതിജീവിക്കാന്‍ ഇവയ്ക്കു കഴിയും. വിശാല ശ്രേണിയിലുള്ള പി എച്ച് നിരക്കുകളോടും ഇതിന് സഹനശേഷി ഉണ്ട്, മാത്രമല്ല ക്ഷാരഗുണമുള്ള മണ്ണുകളിലും ഇവ അതിജീവിക്കും. ഈ ചെടിക്ക് വരൾച്ചയിലും വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയിലും കുറെയൊക്കെ നിലനിൽക്കാൻ കഴിയുമെങ്കിലും നല്ല നീർവാർച്ചയുള്ള മണ്ണുകളിൽ മികച്ചരീതിയിൽ വളരും.

കാലാവസ്ഥ

പകല്‍ സമയ താപനില ഏകദേശം 27 മുതല്‍ 30°C വരെയുള്ള ഊഷ്മളമായ പ്രദേശങ്ങളില്‍ അരിച്ചോളം മികച്ച രീതിയില്‍ വളരും. വേരുകള്‍ പര്യാപ്തമായ രീതിയില്‍ നന്നായി വികസിച്ചാല്‍ ഈ വിള ഒരു സുഷുപ്താവസ്ഥയില്‍ വരള്‍ച്ചയെ പ്രതിരോധിക്കും, കൂടാതെ അവസ്ഥകള്‍ വീണ്ടും അനുകൂലമാകുമ്പോള്‍ ഇവയ്ക്ക് വളര്‍ച്ച പുനരാരംഭിക്കാനും കഴിയും. ഉഷ്ണമേഖലാ പ്രദേശങ്ങളിലും മിതോഷ്ണമേഖല പ്രദേശങ്ങളിലും 2300 മീ. ഉയരത്തില്‍ വരെ അരിച്ചോളം വളര്‍ത്താം. കൃഷി ചെയ്യപ്പെടുന്ന ഇനം ആശ്രയിച്ചാണ് വെള്ളത്തിൻ്റെ ആവശ്യങ്ങള്‍, പക്ഷേ പൊതുവേ ചോളത്തേക്കാള്‍ ആവശ്യം കുറവാണ്.

സംഭവനീയമായ രോഗങ്ങൾ

അരിച്ചോളം

ഇത് എങ്ങനെ കൃഷിചെയ്യാം എന്നതിനെക്കുറിച്ചുള്ളതെല്ലാം പ്ലാന്റിക്സിൽ നിന്നും മനസ്സിലാക്കുക!

അരിച്ചോളം

Sorghum bicolor

അരിച്ചോളം

പ്ലാൻ്റിക്സ് ആപ്പ് ഉപയോഗിച്ച് വിളകൾ ആരോഗ്യകരമായി കൃഷിചെയ്യുക, മെച്ചപ്പെട്ട വിളവ് നേടുക!

ആമുഖം

പുല്ലിനത്തില്‍പ്പെട്ട സോര്‍ഗം ബൈകോളർ മൗലികമായി ആഫ്രിക്കയിലാണ് കൃഷി ചെയ്യുന്നതെങ്കിലും ഇപ്പോള്‍ ലോകമാകെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും മിതോഷ്ണമേഖല പ്രദേശങ്ങളിലും കൃഷി ചെയ്ത് വരുന്നു. ഈ ധാന്യത്തിൻ്റെ പ്രധാന ഉപയോഗങ്ങള്‍ ഭക്ഷ്യവസ്തു, കാലിത്തീറ്റ, ജൈവ ഇന്ധന ഉത്പാദനം എന്നിവയാണ്. ഭക്ഷ്യ വിളകളില്‍ പ്രധാന പങ്കു വഹിക്കുന്ന അരിച്ചോളം സാധാരണയായി വാര്‍ഷികവിളയായി വളര്‍ത്തുന്നു, എന്നിരുന്നാലും വര്ഷം മുഴുവനും കൃഷിചെയ്യാവുന്ന ഇനങ്ങളും ഉണ്ട്.

പ്രധാനപ്പെട്ട വസ്തുതകൾ