തുവര പരിപ്പ്

Cajanus cajan

നനയ്ക്കൽ
താഴ്ന്ന

കൃഷി
നേരിട്ടുള്ള വിത്ത് വിതയ്ക്കൽ

വിളവെടുപ്പ്
115 - 155 ദിനങ്ങൾ

അധ്വാനം
താഴ്ന്ന

സൂര്യപ്രകാശം
പൂർണ്ണ സൂര്യൻ

പിഎച്ച് മൂല്യം
5 - 8.5

താപനില
22°C - 30°C

വളപ്രയോഗം
താഴ്ന്ന

തുവര പരിപ്പ്

ആമുഖം

ആയിരക്കണക്കിനു വർഷങ്ങളായി തുവരപ്പയർ കൃഷിചെയ്യുന്നു, മാത്രമല്ല ഇത് പ്രോട്ടീൻ്റെ പ്രധാന ഉറവിടമായി വർത്തിക്കുകയും ചെയ്യുന്നു. ഇവയെ പലപ്പോഴും ധാന്യങ്ങള്‍ക്കോ അല്ലെങ്കിൽ മറ്റ് പയർവർഗങ്ങള്‍ക്കോ ഇടവിളയായി കൃഷിചെയ്യും. വളം, ജലസേചനം, കീടനാശിനികൾ എന്നിവയുടെ ആവശ്യം കുറവായതിനാൽ ചെറിയ കൃഷിയിടങ്ങളിലാണ് ഇത് സാധാരണയായി കൃഷി ചെയ്യുന്നത്. ഇത്, വരൾച്ചയെ പ്രതിരോധിക്കുന്നതിനൊപ്പം, ചോളം പോലെയുള്ള ഇടയ്ക്കിടെ പരാജയപ്പെടുന്ന വിളകൾക്ക് നല്ലൊരു ബദൽ വിളയാണ്.

സംരക്ഷണം

സംരക്ഷണം

വിത്തിൽ നിന്നാണ് തുവരപ്പയർ കൃഷിചെയ്യുന്നത്. അരിച്ചോളം, നിലക്കടല, എള്ള്, പരുത്തി, ബജ്‌റ അല്ലെങ്കിൽ ചോളം എന്നിവയ്ക്ക് ഇടവിളയായി ഇവ പതിവായി കൃഷി ചെയ്യാം. നൈട്രജൻ വളത്തിനോട് തുവരപ്പയർ പ്രതികരിക്കില്ല. സ്ഥലവും വിതയ്ക്കുന്ന തീയതിയും അനുസരിച്ച് കുറഞ്ഞത് 100 ദിവസം മുതൽ കൂടിയത് 430 ദിവസം വരെയുള്ള പ്രായത്തിൽ പൂവിടൽ സംഭവിക്കാം.

മണ്ണ്

മികച്ച നീർവാർച്ചയുള്ള, ഇടത്തരം-കനമുള്ള എക്കൽ മണ്ണാണ് തുവരപ്പയറിന് അഭികാമ്യം.

കാലാവസ്ഥ

വരൾച്ചയെ പ്രതിരോധിക്കുന്ന വിളയാണ് തുവരപ്പയർ, 650 മില്ലിമീറ്ററിൽ താഴെ വാർഷിക മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഇത് കൃഷിചെയ്യാൻ കഴിയും. 18 മുതൽ 29°C വരെ താപനിലയിൽ ഇത് നന്നായി വളരുന്നു. വെള്ളം കെട്ടിക്കിടക്കുന്നതും മഞ്ഞുവീഴ്ചയും ഇവയെ പ്രതികൂലമായി ബാധിക്കും.

സംഭവനീയമായ രോഗങ്ങൾ

തുവര പരിപ്പ്

ഇത് എങ്ങനെ കൃഷിചെയ്യാം എന്നതിനെക്കുറിച്ചുള്ളതെല്ലാം പ്ലാന്റിക്സിൽ നിന്നും മനസ്സിലാക്കുക!

തുവര പരിപ്പ്

Cajanus cajan

തുവര പരിപ്പ്

പ്ലാൻ്റിക്സ് ആപ്പ് ഉപയോഗിച്ച് വിളകൾ ആരോഗ്യകരമായി കൃഷിചെയ്യുക, മെച്ചപ്പെട്ട വിളവ് നേടുക!

ആമുഖം

ആയിരക്കണക്കിനു വർഷങ്ങളായി തുവരപ്പയർ കൃഷിചെയ്യുന്നു, മാത്രമല്ല ഇത് പ്രോട്ടീൻ്റെ പ്രധാന ഉറവിടമായി വർത്തിക്കുകയും ചെയ്യുന്നു. ഇവയെ പലപ്പോഴും ധാന്യങ്ങള്‍ക്കോ അല്ലെങ്കിൽ മറ്റ് പയർവർഗങ്ങള്‍ക്കോ ഇടവിളയായി കൃഷിചെയ്യും. വളം, ജലസേചനം, കീടനാശിനികൾ എന്നിവയുടെ ആവശ്യം കുറവായതിനാൽ ചെറിയ കൃഷിയിടങ്ങളിലാണ് ഇത് സാധാരണയായി കൃഷി ചെയ്യുന്നത്. ഇത്, വരൾച്ചയെ പ്രതിരോധിക്കുന്നതിനൊപ്പം, ചോളം പോലെയുള്ള ഇടയ്ക്കിടെ പരാജയപ്പെടുന്ന വിളകൾക്ക് നല്ലൊരു ബദൽ വിളയാണ്.

പ്രധാനപ്പെട്ട വസ്തുതകൾ