കാപ്സിക്കവും മുളകും

നനയ്ക്കൽ
ഇടയിലുള്ള

കൃഷി
പറിച്ചുനട്ടത്

വിളവെടുപ്പ്
90 - 150 ദിനങ്ങൾ

അധ്വാനം
ഇടയിലുള്ള

സൂര്യപ്രകാശം
പൂർണ്ണ സൂര്യൻ

പിഎച്ച് മൂല്യം
5.5 - 7

താപനില
12°C - 38°C

കാപ്സിക്കവും മുളകും

ആമുഖം

നൈറ്റ്ഷേഡ് എന്നറിയപ്പെടുന്ന സസ്യകുടുംബത്തിലെ സപുഷ്പിയായ ഒരു സസ്യമാണ് മുളക് അല്ലെങ്കിൽ കാപ്സിക്കം. അമേരിക്കൻ ഭൂഖണ്ഡത്തിൽ ഉത്ഭവിച്ച (ബിസി 3000 ആണ്ടിൽ ഇത് കൃഷി ചെയ്തിരുന്നു എന്നതിന്‍റെ തെളിവുകൾ മെക്സിക്കോയിൽ കണ്ടെത്തിയിട്ടുണ്ട്) ഈ സസ്യം പതിനാറാം നൂറ്റാണ്ടിനു ശേഷം ലോകത്തിന്‍റെ മറ്റുഭാഗങ്ങളിലേയ്ക്ക് വ്യാപിച്ചു. ആകെ മുളക് ഉത്പാദനത്തിൻ്റെ 50% വളരുന്നത് ചൈനയിലാണ്, മെക്സിക്കോ, ടർക്കി, ഇന്തോനേഷ്യ, സ്പെയിൻ എന്നീ രാജ്യങ്ങളാണ് തൊട്ടു പിന്നിൽ.

സംരക്ഷണം

മണ്ണ്

മുളകുകൾ വിവിധ തരത്തിലുള്ള മണ്ണുകളിൽ വളർത്താമെങ്കിലും ആഴമുള്ള, നല്ല നീർവാർച്ചയുള്ള എക്കൽമണ്ണാണ് മികച്ചത്. മണ്ണിന്‍റെ പി എച്ച്‌ നില 5.5-7.0 എന്ന നിലവാരത്തിലായിരിക്കണം. ഇവയ്ക്ക് ശക്തിയുള്ള ആഴമേറിയ (> 1 മീറ്റർ) തായ് വേരുകൾ ഉണ്ടാകും. ശരിയായ നീർവാർച്ചയ്ക്ക് സഹായകമാകും എന്നുള്ളതുകൊണ്ട് ഒരേ അളവിൽ ചരിവുള്ള പ്രദേശമാണ് അഭികാമ്യം, പക്ഷേ ഇത് അത്യാവശ്യമല്ല. കൃഷിയിടത്തിലെ ഉയർച്ചതാഴ്ചകൾ വെള്ളം കെട്ടി നിൽക്കുന്നതിന് കാരണമാകും.

കാലാവസ്ഥ

സൂര്യതാപം ലഭിക്കുന്ന ഊഷ്മളമായ എക്കൽ മണ്ണാണ് മുളകുകൾക്ക് വളരാൻ അനുയോജ്യം. ഈർപ്പമുള്ള എന്നാൽ വെള്ളം കെട്ടിക്കിടക്കാത്ത 21മുതൽ 29 °C വരെയുള്ള താപനിലയാണ് അഭിലഷണീയം. നനവ് കൂടിയ മണ്ണുകൾ, തൈചെടികളുടെ "വളർച്ച നാശം" സംഭവിക്കാനും, ബീജാങ്കുരണ നിരക്ക് കുറയാനും കാരണമാകും. 12 °C വരെയുള്ള താഴ്ന്ന താപനിലയിലും ചെടികൾ സഹിഷ്ണുത കാണിക്കും (അഭിലഷണീയമല്ല) അതുപോലെ മഞ്ഞിനോട് ഈ ചെടികൾ വിപരീതമായി പ്രതികരിക്കും. മുളകുകളുടെ പൂവിടൽ പകൽ സമയത്തിന്‍റെ നീളവുമായി ബന്ധപ്പെട്ടിരിക്കുന്നു. പൂക്കൾ സ്വപരാഗണം നടത്തുന്നവയാണ്. എന്തായാലും, വളരെ കൂടിയ താപനിലയിൽ (33 മുതൽ 38 °C വരെ) പരാഗരേണുക്കൾക്ക് ജീവനസാമർഥ്യം നഷ്ടമാകും, അതുപോലെ പൂക്കളിൽ പരാഗണം നടക്കാനുള്ള സാധ്യത വളരെ കുറയും.

സംഭവനീയമായ രോഗങ്ങൾ

കാപ്സിക്കവും മുളകും

ഇത് എങ്ങനെ കൃഷിചെയ്യാം എന്നതിനെക്കുറിച്ചുള്ളതെല്ലാം പ്ലാന്റിക്സിൽ നിന്നും മനസ്സിലാക്കുക!

കാപ്സിക്കവും മുളകും

കാപ്സിക്കവും മുളകും

പ്ലാൻ്റിക്സ് ആപ്പ് ഉപയോഗിച്ച് വിളകൾ ആരോഗ്യകരമായി കൃഷിചെയ്യുക, മെച്ചപ്പെട്ട വിളവ് നേടുക!

പ്രധാനപ്പെട്ട വസ്തുതകൾ