വെണ്ടക്ക

നനയ്ക്കൽ
ഇടയിലുള്ള

കൃഷി
നേരിട്ടുള്ള വിത്ത് വിതയ്ക്കൽ

വിളവെടുപ്പ്
80 - 100 ദിനങ്ങൾ

അധ്വാനം
താഴ്ന്ന

സൂര്യപ്രകാശം
പൂർണ്ണ സൂര്യൻ

പിഎച്ച് മൂല്യം
5.8 - 6.8

താപനില
25°C - 30°C

വെണ്ടക്ക

ആമുഖം

ലേഡീസ് ഫിംഗർ എന്നും അറിയപ്പെടുന്ന വെണ്ട (അബെൽമോസ്കസ് എസ്കുലന്റസ്) ലോകമെമ്പാടും ഉള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലും മിതശീതോഷ്ണ പ്രദേശങ്ങളിലും കൃഷി ചെയ്യുന്നു. ഇതിൻ്റെ കായകൾ വിപണി മൂല്യമുള്ളതാണ്, പച്ചയ്ക്ക് പറിച്ചെടുക്കുമ്പോൾ ഇവ ഭക്ഷ്യയോഗ്യമാണ്. ഉണങ്ങിയ കായയുടെ തൊലി പേപ്പർ, കാർഡ് ബോർഡ്, നാരുകൾ എന്നിവയുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്നു. ശർക്കര തയ്യാറാക്കുമ്പോള്‍ കരിമ്പിൻ ലായനി തെളിച്ചെടുക്കുന്നതിന് ഇവയുടെ വേരും തണ്ടും ഉപയോഗിക്കുന്നു.

സംരക്ഷണം

മണ്ണ്

വിവിധ തരം മണ്ണിൽ വെണ്ട കൃഷി ചെയ്യാം. ജൈവവസ്തുക്കളാൽ സമ്പന്നമായ അയഞ്ഞ, പൊടിരൂപത്തിലുള്ള, മികച്ച നീർവാർച്ചയുള്ള മണൽ കലർന്ന എക്കൽ മണ്ണിൽ ഇത് നന്നായി വളരുന്നു. നല്ല നീർവാർച്ച ഉള്ളിടത്തോളം കാലം കനത്ത മണ്ണിൽ മികച്ച വിളവ് ലഭിക്കും. ഈ ചെടിയ്ക്ക് അനുയോജ്യമായ പി.എച്ച് നില 6.0-6.8 എന്നതാണ്. ക്ഷാരഗുണമുള്ള, ലവണത്വമുള്ള മണ്ണും നീർവാർച്ച മോശമായ മണ്ണും ഈ വിളയ്ക്ക് നല്ലതല്ല.

കാലാവസ്ഥ

ചൂടിനോടും വരൾച്ചയോടും ഏറ്റവും സഹിഷ്ണുത കാണിക്കുന്ന ലോകത്തിലെ പച്ചക്കറികളിൽ ഒന്നാണ് വെണ്ട; ഒരിക്കൽ വേരുപിടിച്ചുകഴിഞ്ഞാൽ, കടുത്ത വരൾച്ചാ സാഹചര്യങ്ങളെ അതിജീവിക്കാൻ ഇതിന് കഴിയും. എന്നിരുന്നാലും, 24-27°C താപനിലയുള്ള, ഊഷ്മളവും ഈർപ്പമുള്ളതുമായ അവസ്ഥയിൽ വെണ്ട മികച്ച രീതിയിൽ വളരുന്നു.

സംഭവനീയമായ രോഗങ്ങൾ

വെണ്ടക്ക

ഇത് എങ്ങനെ കൃഷിചെയ്യാം എന്നതിനെക്കുറിച്ചുള്ളതെല്ലാം പ്ലാന്റിക്സിൽ നിന്നും മനസ്സിലാക്കുക!

വെണ്ടക്ക

വെണ്ടക്ക

പ്ലാൻ്റിക്സ് ആപ്പ് ഉപയോഗിച്ച് വിളകൾ ആരോഗ്യകരമായി കൃഷിചെയ്യുക, മെച്ചപ്പെട്ട വിളവ് നേടുക!

പ്രധാനപ്പെട്ട വസ്തുതകൾ