ചോളം

Zea mays

നനയ്ക്കൽ
ഇടയിലുള്ള

കൃഷി
നേരിട്ടുള്ള വിത്ത് വിതയ്ക്കൽ

വിളവെടുപ്പ്
70 - 110 ദിനങ്ങൾ

അധ്വാനം
ഇടയിലുള്ള

സൂര്യപ്രകാശം
പകുതി നിഴൽ

പിഎച്ച് മൂല്യം
5 - 7

താപനില
28°C - 41°C

വളപ്രയോഗം
ഇടയിലുള്ള

ചോളം

ആമുഖം

പൊയേസിയേ എന്ന സസ്യകുടുംബത്തിൽപ്പെട്ട ധാന്യ വിളയാണ് ചോളം. 10,000 വർഷങ്ങൾക്കു മുൻപ് തെക്കൻ മെക്സിക്കോയിലാണ് ഇത് ആദ്യമായി കൃഷിചെയ്തത്. ചോളത്തിനു വിവിധ കാലാവസ്ഥാ സാഹചര്യങ്ങളിൽ വളരാനുള്ള കഴിവുള്ളതുകൊണ്ട്, കഴിഞ്ഞ 500 വർഷങ്ങളിൽ ഇവ ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു. ചോളം ഒരു മുഖ്യാഹാരം എന്ന നിലയിൽ കണക്കാക്കപ്പെടുന്നു. ഇത് പ്രധാനമായും ആഹാരം, കാലിത്തീറ്റ, ഇന്ധനം എന്നിങ്ങനെ വിവിധ നിലകളിൽ ഉപയോഗപ്പെടുത്തുന്നു.

കൃഷി മുറകൾ

സംരക്ഷണം

സംരക്ഷണം

8 മുതൽ 10 സെ മീ വരെ നീളമുള്ളപ്പോൾ, 20 മുതൽ 30 സെ മീ വരെ അകലം പാലിച്ച് താങ്കളുടെ ചെടികളുടെ എണ്ണവും അവ തമ്മിലുള്ള അകലവും ക്രമീകരിക്കണം. കളനശീകരണം നടത്തുമ്പോൾ വേരുപടലത്തിന് കേടുപാടുകളുണ്ടാകാതെ സൂക്ഷിക്കണം. മണ്ണിൽ നല്ല നീർവാർച്ചയുണ്ടെന്നും സ്ഥിരമായി ഈർപ്പം നിലനിർത്താനുള്ള കഴിവുണ്ടെന്നും ഉറപ്പുവരുത്തണം. വരൾച്ചാ സാഹചര്യങ്ങളിൽ, ആഴം കുറഞ്ഞ ഭാഗങ്ങളിലുള്ള വേരുകൾക്ക് ഈർപ്പം ലഭ്യമാക്കാൻ ചെടികള്‍ക്ക് ജലസേചനം നല്‍കേണ്ടത് ആവശ്യമാണ്.

മണ്ണ്

നല്ല നീർവാർച്ചയുള്ള ഫലഭൂയിഷ്ഠമായ എക്കൽ മണ്ണിലും എക്കല്‍ മണ്ണുകളിലും ചോളം മികച്ച രീതിയിൽ വളരും. എന്തായാലും, മണൽ മണ്ണുകൾ മുതൽ കളിമണ്ണുവരെയുള്ള വ്യത്യസ്ത മണ്ണുകളിൽ ചോളം വളർത്താൻ സാധിക്കും. മണ്ണിന്‍റെ അമ്ലസ്വഭാവത്തോട് സഹിഷ്ണുതയുള്ള വിളയാണ് ചോളം, കുമ്മായം പ്രയോഗിച്ച് അമ്ലത്വം ക്രമീകരിക്കുന്നതുവഴി വിളവ് കൂട്ടാൻ സാധിക്കും.

കാലാവസ്ഥ

വിപുലമായ കാർഷിക കാലാവസ്ഥാ സാഹചര്യങ്ങളിൽ കൃഷിചെയ്യാൻ സാധിക്കും എന്നതാണ് ചോളം ലോകം മുഴുവനും വളർത്താനുള്ള ഒരു കാരണം. എന്തായാലും, ഇടത്തരം താപനിലയും മഴ ലഭ്യതയും ഈ വിളകൾക്ക് അഭിലഷണീയമാണ്.

സംഭവനീയമായ രോഗങ്ങൾ

ചോളം

ഇത് എങ്ങനെ കൃഷിചെയ്യാം എന്നതിനെക്കുറിച്ചുള്ളതെല്ലാം പ്ലാന്റിക്സിൽ നിന്നും മനസ്സിലാക്കുക!

ചോളം

Zea mays

ചോളം

പ്ലാൻ്റിക്സ് ആപ്പ് ഉപയോഗിച്ച് വിളകൾ ആരോഗ്യകരമായി കൃഷിചെയ്യുക, മെച്ചപ്പെട്ട വിളവ് നേടുക!

ആമുഖം

പൊയേസിയേ എന്ന സസ്യകുടുംബത്തിൽപ്പെട്ട ധാന്യ വിളയാണ് ചോളം. 10,000 വർഷങ്ങൾക്കു മുൻപ് തെക്കൻ മെക്സിക്കോയിലാണ് ഇത് ആദ്യമായി കൃഷിചെയ്തത്. ചോളത്തിനു വിവിധ കാലാവസ്ഥാ സാഹചര്യങ്ങളിൽ വളരാനുള്ള കഴിവുള്ളതുകൊണ്ട്, കഴിഞ്ഞ 500 വർഷങ്ങളിൽ ഇവ ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു. ചോളം ഒരു മുഖ്യാഹാരം എന്ന നിലയിൽ കണക്കാക്കപ്പെടുന്നു. ഇത് പ്രധാനമായും ആഹാരം, കാലിത്തീറ്റ, ഇന്ധനം എന്നിങ്ങനെ വിവിധ നിലകളിൽ ഉപയോഗപ്പെടുത്തുന്നു.

പ്രധാനപ്പെട്ട വസ്തുതകൾ