പരുത്തി

നനയ്ക്കൽ
ഇടയിലുള്ള

കൃഷി
നേരിട്ടുള്ള വിത്ത് വിതയ്ക്കൽ

വിളവെടുപ്പ്
180 - 215 ദിനങ്ങൾ

അധ്വാനം
താഴ്ന്ന

സൂര്യപ്രകാശം
പൂർണ്ണ സൂര്യൻ

പിഎച്ച് മൂല്യം
5.8 - 8

താപനില
21°C - 43°C

പരുത്തി

ആമുഖം

അമേരിക്ക,ഓസ്ട്രേലിയ, ആഫ്രിക്ക, ഇന്ത്യ എന്നിവടങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും മിതോഷ്ണ മേഖല പ്രദേശങ്ങളിലും ജന്മംകൊണ്ട, മാൽവെസിയേ എന്ന സസ്യകുടുംബത്തിൽപ്പെട്ട കുറ്റിച്ചെടിയാണ് പരുത്തി. ഇതിന്‍റെ നാരിനും എണ്ണക്കുരുവിനും വേണ്ടി 90 ൽ കൂടുതൽ രാജ്യങ്ങളിൽ പരുത്തി വ്യാപകമായി കൃഷിചെയ്യുന്നു. കാട്ടു പരുത്തി ഇനങ്ങളുടെ വലിയ വൈവിധ്യം മെക്സിക്കോ, ഓസ്ട്രേലിയ, ആഫ്രിക്ക എന്നിവിടങ്ങളിൽ കാണാം.

സംരക്ഷണം

മണ്ണ്

നല്ല നീർവാർച്ചയുള്ള മിക്കവാറും എല്ലാത്തരം മണ്ണിലും പരുത്തി കൃഷി ചെയ്യാം. എന്നിരുന്നാലും, നല്ല വിളവ് ലഭിക്കുന്നതിന് ഇടത്തരം അളവിൽ നൈട്രജനും ഫോസ്ഫറസും അടങ്ങിയ, ആവശ്യത്തിന് ജൈവ വസ്തുക്കളും, ചെളിയും കാണപ്പെടുന്ന മണൽ നിറഞ്ഞ എക്കൽ മണ്ണാണ് അനുയോജ്യം. കൃഷിയിടത്തിലെ മിതമായ ചരിവ്, നിയന്ത്രിത ദിശയിൽ വെള്ളം വാർത്തുകളയാൻ സഹായിക്കുന്നു. 5.8 നും 8 നും ഇടയ്ക്കുള്ള മണ്ണിന്‍റെ പിഎച്ച് നിലവാരമാണ് പരുത്തി വളർച്ചയ്ക്ക് ആവശ്യം, 6 മുതൽ 6.5 വരെയുള്ള പിഎച്ച് നിലവാരമാണ് അനുയോജ്യം.

കാലാവസ്ഥ

പരുത്തിച്ചെടിക്ക് ദൈർഘ്യമേറിയ മഞ്ഞ്-വിമുക്ത കാലാവസ്ഥ, ധാരാളം സൂര്യപ്രകാശം, നല്ല ചൂട് എന്നിവ ആവശ്യമാണ്. 60 സെ.മീ. മുതൽ 120 സെ.മീ. വരെ ഇടത്തരം മഴ ലഭിക്കുന്ന ഊഷ്മളമായ, ആർദ്രതയേറിയ കാലാവസ്ഥയാണ് അഭിലഷണീയം. മണ്ണിന്‍റെ ഊഷ്മാവ് 15°C നു താഴെയാണെങ്കിൽ വളരെ കുറച്ച് പരുത്തി വിത്തുകൾ മാത്രമേ മുളയ്‌ക്കുകയുള്ളൂ. വളർച്ചാ സമയത്ത് 21-37°C എന്ന അന്തരീക്ഷ താപനിലയാണ് അനുയോജ്യം. ഒരു ശരാശരായി പരുത്തിച്ചെടിക്ക് 43°C വരെയുള്ള താപനിലയിൽ കുറച്ചു കാലത്തേയ്ക്ക് വലിയ കേടുപാടുകളില്ലാതെ അതിജീവിക്കാൻ കഴിയും. പാകമാകുന്ന ഘട്ടത്തിലും (വേനൽ കാലം) വിളവെടുക്കുന്ന ദിവസങ്ങളിലുമുള്ള (ശരത്‌കാലം) തുടർച്ചയായ മഴ പരുത്തി കൃഷിയുടെ വിളവ് കുറയ്ക്കും.

സംഭവനീയമായ രോഗങ്ങൾ

പരുത്തി

ഇത് എങ്ങനെ കൃഷിചെയ്യാം എന്നതിനെക്കുറിച്ചുള്ളതെല്ലാം പ്ലാന്റിക്സിൽ നിന്നും മനസ്സിലാക്കുക!

പരുത്തി

പരുത്തി

പ്ലാൻ്റിക്സ് ആപ്പ് ഉപയോഗിച്ച് വിളകൾ ആരോഗ്യകരമായി കൃഷിചെയ്യുക, മെച്ചപ്പെട്ട വിളവ് നേടുക!

പ്രധാനപ്പെട്ട വസ്തുതകൾ