ബീൻ

Phaseolus vulgaris

നനയ്ക്കൽ
ഇടയിലുള്ള

കൃഷി
നേരിട്ടുള്ള വിത്ത് വിതയ്ക്കൽ

വിളവെടുപ്പ്
40 - 60 ദിനങ്ങൾ

അധ്വാനം
താഴ്ന്ന

സൂര്യപ്രകാശം
പൂർണ്ണ സൂര്യൻ

പിഎച്ച് മൂല്യം
5.5 - 6

താപനില
18°C - 29°C

വളപ്രയോഗം
താഴ്ന്ന

ബീൻ

ആമുഖം

ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ളതും വ്യാപകമായി വളരുന്നതുമായ പച്ചക്കറികളിൽ ഒന്നാണ് ബീൻസ് (ഫ്രഞ്ച് ബീൻ, ഗ്രീൻ ബീൻ). പാകമാകാത്ത പച്ച കായകൾ പാകം ചെയ്ത് പച്ചക്കറിയായി കഴിക്കാം. പാകമാകാത്ത കായകൾ പച്ചയായോ, തണുപ്പിച്ചോ അല്ലെങ്കിൽ ടിന്നിലടച്ചോ വിൽക്കാം. പയറിനേയും കടലയേയും അപേക്ഷിച്ച് ഉയർന്ന ഉത്പാദനക്ഷമതയുള്ള ഒരു പ്രധാന പയർവർഗ്ഗ വിള കൂടിയാണിത്.

കൃഷി മുറകൾ

സംരക്ഷണം

സംരക്ഷണം

3-4 ദിവസത്തിനുള്ളിൽ ബീൻസ് മുളയ്ക്കും. 45 ദിവസത്തിനുശേഷം ഇവ പൂവിടാൻ തുടങ്ങും. വിതച്ച് 20-25 ദിവസങ്ങൾക്കുശേഷവും, 40-45 ദിവസങ്ങൾക്കുശേഷവും കളനശീകരണം നടത്തണം. ഓരോ കളനശീകരണത്തിനുശേഷവും വിളയുടെ ചുവട്ടിലേക്ക് മണ്ണ് കൂട്ടിക്കൊടുക്കണം. പോൾ ഇനങ്ങൾ മുളകൊണ്ടുണ്ടാക്കിയ പന്തലുകളോ അല്ലെങ്കിൽ വള്ളികൾ കൊണ്ട് ബന്ധിച്ചിരിക്കുന്ന തടിക്കമ്പുകളോ താങ്ങുകളായി ഉപയോഗിച്ച് നന്നായി കൃഷി ചെയ്യാം.

മണ്ണ്

മികച്ച വിതനിലം പൊടിരൂപത്തിലുള്ള മണ്ണുള്ളതാണ്, പക്ഷേ ദൃഢവും മതിയായ ഈർപ്പമുള്ളതും കളകളിൽ നിന്നും മറ്റ് ചെടി അവശിഷ്ടങ്ങളിൽ നിന്നും വിമുക്തവുമായിരിക്കണം. വിതയ്ക്കുന്നതിന് മുൻപ് അമ്ലഗുണമുള്ള മണ്ണിനെ കുമ്മായം ഉപയോഗിച്ച് പരിചരിക്കണം. കൃഷിയിടം തയാറാക്കുന്നതിനായി, പവർ ടില്ലർ ഉപയോഗിച്ചോ മൺവെട്ടി ഉപയോഗിച്ചോ 2-3 തവണ മണ്ണ് ഉഴുതുമറിക്കണം. വിതയ്ക്കുന്നതിന് പൊടിരൂപത്തിലുള്ള വിതനിലം തയ്യാറാക്കുന്നതിനായി അവസാന ഉഴവുപണിക്കൊപ്പം മണ്ണ് നിരപ്പാക്കണം.

കാലാവസ്ഥ

ഈ വിളയുടെ ശരിയായ വളർച്ചയ്ക്ക് അനുയോജ്യമായ താപനില 10-27°C ആണ്. 30°C -ന് മുകളിൽ, പൂവ് കൊഴിഞ്ഞുപോകുന്നത് ഗുരുതരമായ ഒരു പ്രശ്നമാണ്, കൂടാതെ 5°C ന് താഴെയുള്ള താപനിലയിൽ വികസിച്ചുകൊണ്ടിരിക്കുന്ന കായ്കൾക്കും ശാഖകൾക്കും കേടുപാടുകൾ സംഭവിക്കാം.

സംഭവനീയമായ രോഗങ്ങൾ

ബീൻ

ഇത് എങ്ങനെ കൃഷിചെയ്യാം എന്നതിനെക്കുറിച്ചുള്ളതെല്ലാം പ്ലാന്റിക്സിൽ നിന്നും മനസ്സിലാക്കുക!

ബീൻ

Phaseolus vulgaris

ബീൻ

പ്ലാൻ്റിക്സ് ആപ്പ് ഉപയോഗിച്ച് വിളകൾ ആരോഗ്യകരമായി കൃഷിചെയ്യുക, മെച്ചപ്പെട്ട വിളവ് നേടുക!

ആമുഖം

ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ളതും വ്യാപകമായി വളരുന്നതുമായ പച്ചക്കറികളിൽ ഒന്നാണ് ബീൻസ് (ഫ്രഞ്ച് ബീൻ, ഗ്രീൻ ബീൻ). പാകമാകാത്ത പച്ച കായകൾ പാകം ചെയ്ത് പച്ചക്കറിയായി കഴിക്കാം. പാകമാകാത്ത കായകൾ പച്ചയായോ, തണുപ്പിച്ചോ അല്ലെങ്കിൽ ടിന്നിലടച്ചോ വിൽക്കാം. പയറിനേയും കടലയേയും അപേക്ഷിച്ച് ഉയർന്ന ഉത്പാദനക്ഷമതയുള്ള ഒരു പ്രധാന പയർവർഗ്ഗ വിള കൂടിയാണിത്.

പ്രധാനപ്പെട്ട വസ്തുതകൾ