വാഴ

നനയ്ക്കൽ
ഉയർന്ന

കൃഷി
പറിച്ചുനട്ടത്

വിളവെടുപ്പ്
365 - 456 ദിനങ്ങൾ

അധ്വാനം
ഉയർന്ന

സൂര്യപ്രകാശം
പൂർണ്ണ സൂര്യൻ

പിഎച്ച് മൂല്യം
6 - 7.5

താപനില
13°C - 38°C

വാഴ

ആമുഖം

മൂസ ജനുസ്സിലെ പലതരം വലിയ പൂക്കൾ ഉണ്ടാകുന്ന ഭക്ഷ്യയോഗ്യമായ ഫലമാണ് വാഴപ്പഴം. ചില വാഴപ്പഴങ്ങൾ പാചകത്തിനും മറ്റുചിലത് മധുരത്തിനും വേണ്ടി ഉപയോഗിക്കുന്നു. തെക്കുകിഴക്കൻ ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നും ജന്മംകൊണ്ടവയാണ് വാഴ. ഈർപ്പമുള്ള താഴ്ന്ന പ്രദേശങ്ങൾ ഇഷ്ടപ്പെടുന്ന വാഴ അടിസ്ഥാനപരമായി ഉഷ്ണമേഖലാ വിളയാണ്, പക്ഷേ സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്റർ ഉയരത്തിൽ വരെ കൃഷി ചെയ്യാം.

സംരക്ഷണം

മണ്ണ്

മിക്ക മണ്ണിലും വാഴ വളരും, പക്ഷേ നന്നായി വളരാൻ, പോഷക സമൃദ്ധവും ആഴത്തിൽ മേൽമണ്ണുള്ളതും മികച്ച നീർവാർച്ച ഉള്ളതുമായ മണ്ണിൽ നടണം. വന മണ്ണ്, പാറ മണൽ, കളിമണ്ണ്‍, ചുവന്ന ലാറ്ററൈറ്റ്, ആഗ്നേയശിലാ മണ്ണ്, മണൽ കലർന്ന കളിമണ്ണ് അല്ലെങ്കിൽ കനത്ത കളിമണ്ണ് എന്നിവ ആകാം. 5.5 നും 6.5 നും ഇടയിൽ പി‌എച്ച് ഉള്ള അമ്ലഗുണമുള്ള മണ്ണാണ് അഭികാമ്യം. വാഴ ലാവണത്വമുള്ള മണ്ണിനോട് സഹിഷ്ണുത കാണിക്കുന്നില്ല. വിജയകരമായ വാഴ കൃഷിക്ക് ആവശ്യമുള്ള മണ്ണിൻ്റെ പ്രധാന ഘടകം മികച്ച നീർവാർച്ച ആണ്. നദീതടങ്ങളിൽ അടിയുന്ന മണ്ണ് വാഴ കൃഷിക്ക് അനുയോജ്യമാണ്.

കാലാവസ്ഥ

15 മുതൽ 35°C വരെ താപനിലയിൽ 10 മുതൽ 15 മാസം വരെ മഞ്ഞ് രഹിതമായ സാഹചര്യമാണ് പൂങ്കുലയുണ്ടാകാൻ വാഴച്ചെടിക്ക് ആവശ്യം. താപനില 53°F (11.5°C) -ന് താഴെയാകുമ്പോൾ മിക്ക ഇനങ്ങളുടെയും വളർച്ച നിൽക്കുന്നു. താപനില 80°F (26,5°C) വരെ ഉയരുമ്പോൾ, വളർച്ച കുറയുകയും താപനില 100°F (38°C) എത്തുമ്പോൾ വളർച്ച പൂർണ്ണമായും നിൽക്കുകയും ചെയ്യുന്നു. ഉയർന്ന താപനിലയും തെളിഞ്ഞ സൂര്യപ്രകാശവും ഇലകളെയും പഴങ്ങളെയും കേടുവരുത്തിയേക്കാം, എന്നിരുന്നാലും പൂർണമായ സൂര്യപ്രകാശത്തിൽ വാഴ നന്നായി വളരുന്നു. വളരെ തണുത്ത താപനില ഇലവിതാനം നശിപ്പിക്കും. വാഴ കാറ്റിൽ നശിക്കാൻ സാധ്യതയുണ്ട്.

സംഭവനീയമായ രോഗങ്ങൾ

വാഴ

ഇത് എങ്ങനെ കൃഷിചെയ്യാം എന്നതിനെക്കുറിച്ചുള്ളതെല്ലാം പ്ലാന്റിക്സിൽ നിന്നും മനസ്സിലാക്കുക!

വാഴ

വാഴ

പ്ലാൻ്റിക്സ് ആപ്പ് ഉപയോഗിച്ച് വിളകൾ ആരോഗ്യകരമായി കൃഷിചെയ്യുക, മെച്ചപ്പെട്ട വിളവ് നേടുക!

പ്രധാനപ്പെട്ട വസ്തുതകൾ