ആപ്പിൾ

Malus pumila

നനയ്ക്കൽ
ഇടയിലുള്ള

കൃഷി
പറിച്ചുനട്ടത്

വിളവെടുപ്പ്
1 - 365 ദിനങ്ങൾ

അധ്വാനം
ഇടയിലുള്ള

സൂര്യപ്രകാശം
പൂർണ്ണ സൂര്യൻ

പിഎച്ച് മൂല്യം
5.5 - 6.5

താപനില
15°C - 23°C

വളപ്രയോഗം
ഇടയിലുള്ള

ആപ്പിൾ

ആമുഖം

ആപ്പിൾ ഒരു മിതശീതോഷ്ണ ഫലമാണ്, ഇത് പ്രധാനമായും പുതുമയോടെയാണ് പയോഗിക്കുന്നത്, ഉത്പാദനത്തിൻ്റെ ഒരു ചെറിയ ശതമാനം ടിന്നിലടച്ചും മറ്റ് സംസ്കരിച്ചതുമായ ഉത്പ്പന്നങ്ങൾക്കായും ഉപയോഗിക്കുന്നു. ആഗോളതലത്തിൽ ഏറ്റവുമധികം ഉത്പാദിപ്പിക്കപ്പെടുന്ന നാലാമത്തെ പഴമാണ് ആപ്പിൾ.

സംരക്ഷണം

സംരക്ഷണം

പല രീതികളിലൂടെ ആപ്പിൾ കൃഷി ചെയ്യാം: ഗ്രാഫ്റ്റിംഗ്, ബഡ്‌ഡിങ് അല്ലെങ്കിൽ റൂട്ട് സ്റ്റോക്കുകളിൽ. നടുന്ന സമയത്ത്, ആവശ്യത്തിന് പരാഗണകാരികളുണ്ടെന്ന് ഉറപ്പുവരുത്തി മരങ്ങൾക്കിടയിൽ അകലം പാലിക്കണം; ഓരോ 2-3 വലിയ മരങ്ങൾക്കും ഒരു പരാഗണകാരി മരം ഉണ്ടായിരിക്കണം. കുറഞ്ഞ ഈർപ്പം ആപ്പിൾ ചെടിയെ ബാധിച്ചേക്കാം, അതിനാൽ പതിവ് മഴ വളർച്ചയ്ക്ക് ഉത്തമമാണ്. ചെടികളുടെ ഊർജ്ജസ്വലതയ്ക്കും ഉൽപാദനക്ഷമതയ്ക്കും പതിവായി വെട്ടിയൊതുക്കേണ്ടത് നിർണ്ണായകമാണ്. പഴങ്ങളുടെ മികച്ച വലിപ്പത്തിനും ഗുണനിലവാരത്തിനും അധികമുള്ള കായകൾ പറിച്ചുകളയേണ്ടത് (40 ഇലകൾക്ക് ഒരു ഫലം വരെ നിലനിർത്താം) പ്രധാനമാണ്.

മണ്ണ്

5.5-6.5 നിരക്കിൽ പി.എച്ച് ഉള്ള മികച്ച നീർവാർച്ചയുള്ള എക്കൽ മണ്ണ് ആപ്പിൾ പ്രജനനത്തിന് ഉത്തമമാണ്. മണ്ണിൽ വെള്ളം കെട്ടിക്കിടക്കാൻ പാടില്ല അല്ലെങ്കിൽ സാന്ദ്രതയേറിയ അടിമണ്ണ് പാടില്ല. ജൈവവസ്തുക്കളുമായി കലർത്തിയ പുത മണ്ണിൻ്റെ ഈർപ്പം നിലനിർത്താൻ സഹായിക്കും.

കാലാവസ്ഥ

21°C നും 24°C നും ഇടയിലുള്ള താപനിലയിൽ വളരുന്ന മിതശീതോഷ്ണ വിളയാണ് ആപ്പിൾ. വളരെ ഉയര്‍ന്ന സ്ഥലങ്ങളിലും (സമുദ്രനിരപ്പിൽ നിന്ന് 1500-2700 മീറ്റർ) ഇവ വളർത്താം. വളരുന്ന സീസണിലുടനീളം സമാനമായി പെയ്യുന്ന മഴ ആപ്പിൾ വളർച്ചയ്ക്ക് ഉത്തമമാണ്. ഉയർന്ന കാറ്റ് ആപ്പിൾ മരങ്ങൾക്ക് ദോഷകരമാണ്. വരണ്ടതും പ്രകാശമുള്ളതുമായ സാഹചര്യങ്ങൾ ഫലങ്ങളിൽ പഞ്ചസാരയുടെ അളവ് കൂടുന്നതിനും, ദൈർഘ്യമേറിയ സംഭരണ കാലാവധിയുള്ള പഴങ്ങൾ ഉത്പാദിപ്പിക്കുന്നതിനും സഹായിക്കുന്നു.

സംഭവനീയമായ രോഗങ്ങൾ

ആപ്പിൾ

ഇത് എങ്ങനെ കൃഷിചെയ്യാം എന്നതിനെക്കുറിച്ചുള്ളതെല്ലാം പ്ലാന്റിക്സിൽ നിന്നും മനസ്സിലാക്കുക!

ആപ്പിൾ

Malus pumila

ആപ്പിൾ

പ്ലാൻ്റിക്സ് ആപ്പ് ഉപയോഗിച്ച് വിളകൾ ആരോഗ്യകരമായി കൃഷിചെയ്യുക, മെച്ചപ്പെട്ട വിളവ് നേടുക!

ആമുഖം

ആപ്പിൾ ഒരു മിതശീതോഷ്ണ ഫലമാണ്, ഇത് പ്രധാനമായും പുതുമയോടെയാണ് പയോഗിക്കുന്നത്, ഉത്പാദനത്തിൻ്റെ ഒരു ചെറിയ ശതമാനം ടിന്നിലടച്ചും മറ്റ് സംസ്കരിച്ചതുമായ ഉത്പ്പന്നങ്ങൾക്കായും ഉപയോഗിക്കുന്നു. ആഗോളതലത്തിൽ ഏറ്റവുമധികം ഉത്പാദിപ്പിക്കപ്പെടുന്ന നാലാമത്തെ പഴമാണ് ആപ്പിൾ.

പ്രധാനപ്പെട്ട വസ്തുതകൾ