ഗൂഗിൾ പ്ലേ സ്റ്റോർ ഈ ലിങ്കിൽ പോയി ഇൻസ്റ്റാൾ എന്ന ടാബിൽ ക്ലിക്കുചെയ്യുക.
താങ്കൾ പ്ലാൻ്റിക്സ് ഇൻസ്റ്റാൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഫോൺ തിരഞ്ഞെടുക്കുക. ശേഷം “തുടരുക” എന്ന ടാബ് ക്ലിക്കുചെയ്യുക.
താങ്കളുടെ ഫോൺ ദൃശ്യമല്ലെങ്കിൽ, നിങ്ങൾക്ക് ഇതിൽ ഒരു നിർദ്ദേശം കണ്ടെത്താം:
താങ്കളുടെ ഉപകരണം താങ്കളുടെ ഗൂഗിൾ അക്കൗണ്ടിലേക്ക് എങ്ങനെ ബന്ധിപ്പിക്കാം
പ്ലാൻ്റിക്സ് ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞെന്ന് താങ്കളുടെ ഫോൺ അറിയിക്കുന്നതുവരെ കാത്തിരിക്കുക, ശേഷം താങ്കളുടെ കൃഷിയിൽ വിപ്ലവം സൃഷ്ടിക്കാൻ തയ്യാറാകൂ.
ഞാൻ എന്തിന് പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യണം?