എട്ടുകാലി ചാഴി - തക്കാളി

തക്കാളി തക്കാളി

G

ഇതു പോകാൻ ചെയ്യണ്ട കാര്യങ്ങൾ

നന്നായി വളരാൻ എന്തു ചെയ്യണം

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Greeshma Kunju ഇത് Spider Mites എന്ന കീടങ്ങൾ മൂലമാണ്. മജിസ്റ്റർ എന്ന കീടനാശിനി 1മിലി/ലിറ്റർ വെള്ളത്തിൽ തളിക്കുക. വളമായി വെർമികമ്പോസ്റ്റ് പ്രയോഗിക്കാം.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

തക്കാളി

Kure divasamayi.muradichapole.ithendu tharathilulla rogamanu.ithinu pariharam enda.

Valarcha muradichapole.

തക്കാളി

തക്കാളിക്ക് വാട്ടമാണ് എന്താണ് പ്രതിവിധി മറ്റ് പ്രാണി ശല്യം ഒന്നും ഇല്ല

തക്കാളി ഗ്രോ ബാഗിലാണ് നട്ടിരിക്കുന്നത് ഏകദേശം കായ്ക്കാറായി ഇപ്പോൾ അതിന് വാട്ടം സംമ്പവിച്ചിരിക്കുന്നു

തക്കാളി

ടൊമാറ്റയിൽ കറുത്ത കുത്തുകൾ വരാതിരിക്കാൻ എന്ത് ചയണം

ടൊമാറ്റോ യിൽ കറുത്ത കുത്തുകൾ കണപടുന്ന് എന്താണ് പ്രതിവിധി

തക്കാളി

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക