ഫുസേറിയം വാട്ടം - തക്കാളി

തക്കാളി തക്കാളി

R

തകാളി ചെടി ഉണങ്ങുന്നു കാ പിടിക്കാൻ തുടങ്ങുന്ന തേ ഉള്ളു

നല്ല ആരോഗ്യത്തോടെ ഉണ്ട്

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Raja K R ഇലകൾ വാടി ഉണങ്ങുകയാണോ.

പ്രോത്സാഹനംനിരുത്സാഹനം
R

കരിഞ്ഞ് പോകുന്നു

പ്രോത്സാഹനംനിരുത്സാഹനം
S

Raja K R Fusarium Wilt എന്ന കുമിൾ രോഗം ആകാം കാരണം. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
R

Thanks

പ്രോത്സാഹനംനിരുത്സാഹനം
S

Welcome Raja K R

പ്രോത്സാഹനംനിരുത്സാഹനം
S

Raja K R തക്കാളി തൈ പറിച്ചു nadunnathinu മുൻപ് മണ്ണിൽ കുമ്മായം ഇട്ടു വെക്കണം ചെറിയ രീതിയിൽ വളം ഇടണം എന്നിട്ട് സ്യുഡോമോണാസ് പത്തു ഗ്രാം കലക്കി ഒരു ലിറ്റർ വെള്ളത്തിൽ ഒഴിച്ച് അഞ്ചു തൈ വെക്കുമ്പോൾ കടക്കൽ ഒഴിച്ച് കൊടുക്കണം ഇനി കേടു വരാത്ത തൈ കൾക്ക് ചെയ്തു നോക്കുക

പ്രോത്സാഹനംനിരുത്സാഹനം
R

Ok mam

പ്രോത്സാഹനംനിരുത്സാഹനം

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക