ടൊമാറ്റോ ലേറ്റ് ബ്ലൈറ്റ് - തക്കാളി

തക്കാളി തക്കാളി

ഇത് ഏത് തരം അസുഖമാണ് ഇതിൻ്റെ പ്രതിവിധി ഒന്നു പറയാമോ

തണ്ട് ആകെ ചീഞ് ഇലകൾ ഊർന്ന് വീഴുന്ന അവസ്ഥ

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ സുഹറ എം ടി ഇത് Tomato Late Blight എന്ന രോഗം മൂലമാകാം. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
S

സുഹറ എം ടി സ്ഥിരീകരിക്കുന്നതിന് കൂടുതൽ ചിത്രങ്ങൾ അയക്കാമോ.

പ്രോത്സാഹനംനിരുത്സാഹനം

ഇത്ര മാത്രമെ ഉള്ളു ഭാക്കിയെല്ലാം നശിപ്പിച്ചു കളഞ്ഞു

പ്രോത്സാഹനംനിരുത്സാഹനം
A

തക്കാളി അഴുകി പോകുന്നു പരിഹാരം ഉണ്ടോ

പ്രോത്സാഹനംനിരുത്സാഹനം
S

Azeez 0.2% മാങ്കോസെബ് 64 WP എന്ന കുമിൾനാശിനി തളിക്കുക. ഇതേ കെമിക്കൽ ഉപയോഗിച്ച് മണ്ണും കുതിർക്കുക.

പ്രോത്സാഹനംനിരുത്സാഹനം

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക