തക്കാളി ചെടിയുടെ തണ്ടിൽ കറുത്ത കുത്തുകൾ പ്രത്യക്ഷപെട്ടു ക്രമേണ ഇലകൾ വാടി തണ്ടു ചീഞ്ഞു ഒടിഞ്ഞു പോകുന്നു ..
തക്കാളി ചെടിയുടെ തണ്ടിൽ കറുത്ത കുത്തുകൾ പ്രത്യക്ഷപെട്ടു ക്രമേണ ഇലകൾ വാടി തണ്ടു ചീഞ്ഞു ഒടിഞ്ഞു പോകുന്നു .. ചീഞ്ഞു ഒടിഞ്ഞു പോയ ചെടി നശിപ്പിച്ചു ..അത് നിന്ന സ്ഥലത്തു കുമ്മായം വിതറി .ചുറ്റുമുള്ള മറ്റു തക്കാളി ചെടികളിൽ കോപ്പർ ഓസ്യ്ക്ലോറൈഡ് 2.5mg , 1 ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിചു . ഒന്ന് രണ്ടു ചെടികളുടെ തണ്ടിൽ കറുത്ത കുത്തുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . ഇനി എന്ത് ചെയ്യണം ?
Sreekanth
100246
3 വർഷങ്ങൾക്ക് മുൻപ്
ഹലോ വിഷ്ണു ഇത് Tomato Late Blight എന്ന രോഗം ആണ്. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!