തക്കാളി ചെടിയുടെ പൂക്കൾ കൊഴിഞ്ഞു പോകുന്നു
തക്കാളി പൂവ് കൊഴിച്ചിൽ
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകതക്കാളി പൂവ് കൊഴിച്ചിൽ
തക്കാളിയുടെ ഇലകൾ ചുരുണ്ടു വരുന്നു
Thakkali pettanu oru divasam vaadi nilkunnu, athu valam koodayathu kondu ano...
എന്റെ ഗ്രോ ബാഗിലെ എല്ലാ വിളകളടെയും ഇലകൾ ഒരു ദിവസം പെട്ടെന്ന് ഉണങ്ങുവാൻ തുടങ്ങി.
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
ഹലോ Sukanya S പൂക്കൾ പൊഴിയുന്നതിന് നിരവധി കാരണങ്ങൾ ഉണ്ട്. കൂടിയ ചൂട്, പ്രതികൂലമായ ആർദ്രത, ക്രമരഹിതമായ ഈർപ്പം, പോഷകക്കുറവ് (പ്രധാനമായും ബോറോൺ), പരാഗണത്തിൻ്റെ അഭാവം, കൂടുതൽ നൈട്രജൻ, കീടങ്ങൾ, രോഗങ്ങൾ എന്നിവ പ്രധാനപ്പെട്ട ചിലതാണ്.
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
ഹലോ Sukanya S ഈ ചിത്രത്തിൽ Early Blight രോഗലക്ഷണവും ദൃശ്യമാണ്. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!