തക്കാളിയുടെ ഇലകൾ ഇങ്ങനെ ചുരുണ്ടു വരുന്നു.. എന്താണ് കാരണം... ഇലയുടെ അടിയിൽ പ്രാണികൾ ഒന്നും തന്നെ ഇല്ലാ.
തക്കാളിയുടെ ഇലകൾ ഇങ്ങനെ ചുരുണ്ടു വരുന്നു.. എന്താണ് കാരണം... ഇലയുടെ അടിയിൽ പ്രാണികൾ ഒന്നും തന്നെ ഇല്ലാ... ചെടി മുഴുവനും നോക്കി... മഴ നനയുന്നുണ്ട്... പക്ഷേ എല്ലാ ചെടികളിയും ഇല്ലാ.. ചില ചെടികളിൽ മാത്രം ഇലകൾ വളഞ്ഞു വരുന്നതായി കാണുന്നു
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
ഹലോ Arunsdharsan മണ്ണിൽ ഈർപ്പം കൂടിയത് മൂലമാകാം. മറ്റൊരു സാധ്യത Leaf Curl in Tomato എന്ന രോഗം ആണ്. ഈ ലിങ്ക് പരിശോധിക്കുക.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!