ഇലയുടെ അഗ്രം കിരയുന്നു
ഇലയുടെ അഗ്രം കരിയുന്നു . എന്താണ് പോംവഴി
പോഷക അപര്യാപ്തതകൾ തടയാനും വിളവ് മെച്ചപ്പെടുത്താനും ശരിയായ വളപ്രയോഗത്തെക്കുറിച്ച് എല്ലാം അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകഇലയുടെ അഗ്രം കരിയുന്നു . എന്താണ് പോംവഴി
Thakkali pettanu oru divasam vaadi nilkunnu, athu valam koodayathu kondu ano...
ഇല ,തണ്ട് എന്നിവ വാടി ചുരുങ്ങി വരുന്നു
തക്കാളി ചെടിയുടെ തണ്ടിൽ കറുത്ത കുത്തുകൾ പ്രത്യക്ഷപെട്ടു ക്രമേണ ഇലകൾ വാടി തണ്ടു ചീഞ്ഞു ഒടിഞ്ഞു പോകുന്നു .. ചീഞ്ഞു ഒടിഞ്ഞു പോയ ചെടി നശിപ്പിച്ചു ..അത് നിന്ന സ്ഥലത്തു കുമ്മായം വിതറി .ചുറ്റുമുള്ള മറ്റു തക്കാളി ചെടികളിൽ കോപ്പർ ഓസ്യ്ക്ലോറൈഡ് 2.5mg , 1 ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിചു . ഒന്ന് രണ്ടു ചെടികളുടെ തണ്ടിൽ കറുത്ത കുത്തുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . ഇനി എന്ത് ചെയ്യണം ?
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Tufail
443313
4 വർഷങ്ങൾക്ക് മുൻപ്
Hi dear Suji how are you dear the issue is seem to be Thrips attack and Potassium Deficiency dear apply propinophos or acetamiprid+isabion dear to get rid of this issue thank you so much
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
ഹലോ Suji ഇത് പൊട്ടാസ്യം അപര്യാപ്തത മൂലമാകാം. വെർമികമ്പോസ്റ്റിനോടൊപ്പം എംഓപി എന്ന വളവും കൂട്ടിച്ചേർക്കുക.