ബ്ലോസം എന്‍ഡ് റോട്ട് - തക്കാളി

തക്കാളി തക്കാളി

S

തക്കാളി കേടാകുന്നു എന്താണെന്ന് അറിയാൻ

തക്കാളി പഴുക്കുമ്പോൾ കേടേവുന്നു

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Shafi Chungathara ഉള്ളിൽ പുഴുക്കളോ മറ്റോ ഉണ്ടോ?

പ്രോത്സാഹനംനിരുത്സാഹനം
S

Illla

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Shafi Chungathara അങ്ങനെയെങ്കിൽ ഇത് Blossom End Rot എന്ന രോഗം ആകാം. കാത്സ്യം അപര്യാപ്തത ആണ് ഇതിന് കാരണം. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
S

ഹോം ക്രോൺ തൈ ആണ് ഇലകൾ കരിയുന്നു പൂവിട്ടു തുടങ്ങീട്ടുണ്ട്

പ്രോത്സാഹനംനിരുത്സാഹനം
S

Shafi Chungathara ഇലകളിൽ Tomato Leaf Miner എന്ന കീടങ്ങളുടെ ലക്ഷണങ്ങൾ കാണാം. അത് സാരമാക്കേണ്ടതില്ല. മഞ്ഞ പശക്കെണികൾ സ്ഥാപിക്കുക.

പ്രോത്സാഹനംനിരുത്സാഹനം
S

എനിക്ക് മനസിലായില്ല

പ്രോത്സാഹനംനിരുത്സാഹനം
S

രണ്ടു പ്രശ്നമാണ് ഞാൻ പറഞ്ഞത് രണ്ടിനും വേർതിരിച്ച് മറുപടി തരികയാണെങ്കിൽ സൗകര്യപ്രദമായിരിക്കും

പ്രോത്സാഹനംനിരുത്സാഹനം
S

Shafi Chungathara തക്കാളി പഴുക്കുമ്പോൾ അവയുടെ ചുവട്ടിൽ കാണപ്പെടുന്ന അഴുകൽ കാത്സ്യം അപര്യാപ്തത മൂലമാണ്. Blossom End Rot ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം
S

Shafi Chungathara മറ്റെന്തെങ്കിലും പ്രശ്നം ഉണ്ടോ? സാധ്യമെങ്കിൽ കേടുപാടുകളുടെ ചിത്രം അയക്കുക.

പ്രോത്സാഹനംനിരുത്സാഹനം

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

തക്കാളി

tomoto mukkalu ella authunai karanam

e samasyaku karanam cheppandi pls

തക്കാളി

തക്കാളി ഉണ്ടായതിനു ശേഷം കായ് കളുടെ അടിയിൽ കറുപ്പ് നിറം ഉണ്ടാകുന്നു

തക്കാളി ഉണ്ടായതിനു ശേഷം കായ് കളുടെ അടിയിൽ കറുപ്പ് നിറം ഉണ്ടാകുന്നു

തക്കാളി

തക്കാളി ചെടിയുടെ ഇലകൾ ഉണങ്ങുന്നു. കായ്കൾ കോഴിഞു പോകുന്നു. ഇത് എന്തു രോഗമാണ്?. എന്താണ് ഇതിൽ നിന്ന് എന്റെ തക്കാളിയെ രെക്ഷിക്കാനുള്ള മാർഗം ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ.?... പ്ലീസ്

ഇലകൾ ഉണങ്ങുന്നു.ഒരു പ്രാവിശ്യം അതിൽ നിന്ന് വിളവെടുത്തതാണ് .

തക്കാളി

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക