തക്കാളി ചെടിയുടെ ഇലകൾ ഉണങ്ങുന്നു. കായ്കൾ കോഴിഞു പോകുന്നു. ഇത് എന്തു രോഗമാണ്?. എന്താണ് ഇതിൽ നിന്ന് എന്റെ തക്കാളിയെ രെക്ഷിക്കാനുള്ള മാർഗം ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ.?... പ്ലീസ്
ഇലകൾ ഉണങ്ങുന്നു.ഒരു പ്രാവിശ്യം അതിൽ നിന്ന് വിളവെടുത്തതാണ് .
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകഇലകൾ ഉണങ്ങുന്നു.ഒരു പ്രാവിശ്യം അതിൽ നിന്ന് വിളവെടുത്തതാണ് .
Thakkali pettanu oru divasam vaadi nilkunnu, athu valam koodayathu kondu ano...
തക്കാളി ഉണ്ടായതിനു ശേഷം കായ് കളുടെ അടിയിൽ കറുപ്പ് നിറം ഉണ്ടാകുന്നു
തക്കാളിയുടെ ഇലകൾ ചുരുണ്ടു വരുന്നു
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
ഹലോ Shameer Shameer ഇത് Tomato Late Blight എന്ന രോഗം ആയിരിക്കാം. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Shameer
16
4 വർഷങ്ങൾക്ക് മുൻപ്
പറഞ്ഞു തന്നതിന് ഒരായിരം നന്ദി
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
Shameer Shameer 😀👍