ഫുസേറിയം വാട്ടം - തക്കാളി

തക്കാളി തക്കാളി

P

ഇടയ്ക്ക് ഇല വാടി പോകുന്നു എന്താണ് കാരണം

അതിനു ശേഷം ചെടി മൊത്തമായും കരിഞ്ഞു പോകുന്നു

1നിരുത്സാഹനം
S

ഹലോ Pradeep Poulose ഇത് Fusarium Wilt ആയിരിക്കാം. മണ്ണ് വീണ്ടും ഉപയോഗിക്കരുത്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
S

ഗ്രോ ബാഗ് അടുപ്പ് കൂട്ടുന്ന പോലെ ചകിരി വെച്ച് മുകളിൽ ബാഗ് വെക്കുക ട്രൈക്കോ ടര്മ വെള്ളത്തിൽ കലക്കി കടക്കൽ ഒഴിച്ച് കൊടുക്കുക ചാണകം വെള്ളത്തിന്റെ തളി ഇലയിൽ തളിച്ച് കൊടുക്കുക ഇനി തൈ വെക്കുബോൾ പത്തു ഗ്രാം സ്യുഡോമോണാസ് അഞ്ചു തൈക് മണ്ണിൽ ഇട്ടു മുകളിൽ തൈ വെക്കുക വാട്ട രോഗം വരില്ല ok

1നിരുത്സാഹനം
S

Pradeep Poulose കുത്ത് കൊടുത്തിട്ടില്ലല്ലോ നല്ല ബലമുള്ള കുത്ത് കൊടുക്കുക

പ്രോത്സാഹനംനിരുത്സാഹനം

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

തക്കാളി

തക്കാളി ചെടിയുടെ തണ്ടിൽ കറുത്ത കുത്തുകൾ പ്രത്യക്ഷപെട്ടു ക്രമേണ ഇലകൾ വാടി തണ്ടു ചീഞ്ഞു ഒടിഞ്ഞു പോകുന്നു ..

തക്കാളി ചെടിയുടെ തണ്ടിൽ കറുത്ത കുത്തുകൾ പ്രത്യക്ഷപെട്ടു ക്രമേണ ഇലകൾ വാടി തണ്ടു ചീഞ്ഞു ഒടിഞ്ഞു പോകുന്നു .. ചീഞ്ഞു ഒടിഞ്ഞു പോയ ചെടി നശിപ്പിച്ചു ..അത് നിന്ന സ്ഥലത്തു കുമ്മായം വിതറി .ചുറ്റുമുള്ള മറ്റു തക്കാളി ചെടികളിൽ കോപ്പർ ഓസ്യ്ക്ലോറൈഡ് 2.5mg , 1 ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിചു . ഒന്ന് രണ്ടു ചെടികളുടെ തണ്ടിൽ കറുത്ത കുത്തുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . ഇനി എന്ത് ചെയ്യണം ?

തക്കാളി

തക്കാളി കേടാകുന്നു എന്താണെന്ന് അറിയാൻ

തക്കാളി പഴുക്കുമ്പോൾ കേടേവുന്നു

തക്കാളി

tomoto mukkalu ella authunai karanam

e samasyaku karanam cheppandi pls

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക