തക്കാളി ചെടിയുടെ ഇലയിൽ ചിത്രത്തിൽ കാണുന്നതു പോലെ വെളുത്ത വര പോലെ വന്നിട്ട് ഇല പൂർണ്ണമായും വെളുത്തു വരുന്നു. എന്താ ജീവി രാത്രികാലങ്ങളിൽ തിന്നുന്നതാന്നോ എന്നു സംശയമുണ്ട്
തക്കാളി ചെടിയുടെ ഇല ആദ്യം വെളുത്തു നീണ്ട വര പോലെ വരുന്നു പിന്നിട് ഇലയിൽ മുഴുവനും പിന്നീട് അടുത്ത ഇലക ലേക്കു വ്യാപിക്കുന്നു.
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
ഹലോ Varghese അതെ, ഇത് Tomato Leaf Miner എന്ന കീടങ്ങളുടെ ആക്രമണം മൂലമാണ്. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Sainaba
2614
4 വർഷങ്ങൾക്ക് മുൻപ്
Varghese താഴെ യുള്ള രണ്ടു മൂന്നു ഇല മുറിച്ചു കളയുക വേപ്പണ്ണ മിശ്രിതം അല്ലെങ്കിൽ ലേക്കാണിസീലിയം ബ്യുവേറിയ തളിച്ച് കൊടുക്കാം പൊട്ടാസ്യം വളരേ കുറവാണ് പത്തു ഗ്രാം വെള്ളത്തിൽ കലക്കി രണ്ടു മൂന്നു തൈകൾക് ഒഴിച്ച് കൊടുക്കാം നന്നായി ജൈവളവും ഇട്ടു കൊടുത്താൽ ശരിയാകും ok
Sainaba
2614
4 വർഷങ്ങൾക്ക് മുൻപ്
Varghese അടുപ്പ് കൂട്ടുന്ന പോലെ ചകിരി വെച്ച് അതിന്റെ മുകളിൽ ബാഗ് വെക്കണം