തക്കാളി ചെടിയിൽ പൂവ് ധാരാളം ഉണ്ട് കായ് ആകുന്നില്ല
തക്കാളി പൂവ് കോഴിയുന്നു എന്താണ് കാരണം
ഈ കീടത്തെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതലറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകതക്കാളി പൂവ് കോഴിയുന്നു എന്താണ് കാരണം
Pettennu vaadi unangunnu...kureyennam ingane vaadi pooyi
പുതിയ ഇലകൾ കൂട്ടത്തോടെ മുരടിക്കുന്നു
തക്കാളി ചെടിയുടെ തണ്ടിൽ കറുത്ത കുത്തുകൾ പ്രത്യക്ഷപെട്ടു ക്രമേണ ഇലകൾ വാടി തണ്ടു ചീഞ്ഞു ഒടിഞ്ഞു പോകുന്നു .. ചീഞ്ഞു ഒടിഞ്ഞു പോയ ചെടി നശിപ്പിച്ചു ..അത് നിന്ന സ്ഥലത്തു കുമ്മായം വിതറി .ചുറ്റുമുള്ള മറ്റു തക്കാളി ചെടികളിൽ കോപ്പർ ഓസ്യ്ക്ലോറൈഡ് 2.5mg , 1 ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിചു . ഒന്ന് രണ്ടു ചെടികളുടെ തണ്ടിൽ കറുത്ത കുത്തുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . ഇനി എന്ത് ചെയ്യണം ?
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
ഹലോ ബൈജു പൂവ് കൊഴിയാൻ പല കാരണങ്ങളുണ്ട്, താപനിലയിലുള്ള വ്യതിയാനം, ആർദ്രത മുതലായ കാലാവസ്ഥാ സാഹചര്യങ്ങൾ, രോഗങ്ങൾ, കീടങ്ങൾ, പോഷക അപര്യാപ്തത മുതലായ കാരണങ്ങളാൽ സംഭവിക്കാം. ഇവിടെ ചെടിയിൽ മറ്റ് പ്രശ്നങ്ങളൊന്നും കാണുന്നില്ല. ബോറോൺ തളിച്ച് പ്രയോഗിക്കുന്നത് പൂക്കൾ കൊഴിയുന്നത് കുറയ്ക്കും. ഇലകളിൽ ചിത്രകീടത്തിൻ്റെ ലക്ഷണങ്ങൾ കാണാം. Tomato Leaf Miner ഈ ലിങ്കിൽ ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Sainaba
2614
4 വർഷങ്ങൾക്ക് മുൻപ്
ബൈജു ആരോഗ്യമുള്ള തൈ ആണ് പൊട്ടാസിയാം ചെറിയ തോതിൽ ഒരു കപ്പ് വെള്ളത്തിൽ പത്തു ഗ്രാം പൊട്ടാസിയാം ഇട്ടു അഞ്ചു തൈ കൾക്ക് ഒഴിച് കൊടുക്കുക കൃഷി ഭവനിൽ ധാരാളം മരുന്നുകൾ ഉണ്ട് പ്രയോജനം പെടുത്തുക
Sainaba
2614
4 വർഷങ്ങൾക്ക് മുൻപ്
ബൈജു മീൻ അമിനോ കിട്ടുമെങ്കിൽ അഞ്ചു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി വേഗം അടിച്ചു തീർക്കണം ഒക്കെ ഒരുകിലോ ചാള ഒരുകിലോ ശർക്കര രണ്ടും ചേർത്ത് എയർ ടൈറ്റായ കുപ്പിയിൽ ആക്കി അര മീറ്റർ താഴിതി കുഴിച്ചു ഇടുക ഒന്നര മാസം കഴിഞ്ഞു എടുത്തു ഉപയോഗിക്കാം ശർക്കര കുറക്കരുത് പൂ പിടിക്കുന്നതിന് പുഴു കേടിനും നല്ലതാണ്