ഇതിന് പരിഹാരം കണ്ടെത്താൻ വഴികൾ
ഞാൻ എന്താണ് ചെയ്യേണ്ടത് വിവരങ്ങൾ
ചെടികളിലെ ഈ ബാക്ടീരിയ രോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകഞാൻ എന്താണ് ചെയ്യേണ്ടത് വിവരങ്ങൾ
രണ്ട് പ്രാവശ്യം എക്കാലക്സ് മരുന്ന് അടിച്ചു ....പറയത്തക്ക മാറ്റം കാണുന്നില്ല ...
ഇലകൾക്ക് മഞ്ഞ നിറം ചില സ്ഥലങ്ങളിൽ
Very 15daya. Ayudi pedieyali Sarum
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100246
5 വർഷങ്ങൾക്ക് മുൻപ്
ഹലോ Sunilkumar P ഇത് Bacterial Blight of Rice എന്ന രോഗം ആയിരിക്കാം. ഈ ലിങ്ക് പരിശോധിച്ച് രോഗലക്ഷണങ്ങൾ സ്ഥിരീകരിക്കുക.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Sunilkumar
1
5 വർഷങ്ങൾക്ക് മുൻപ്
ഞാൻ ഏതു മരുന്നു ഉപയോഗിക്കണം
Sainaba
2614
5 വർഷങ്ങൾക്ക് മുൻപ്
Sunilkumar P അടുത്തുള്ള കൃഷി ഓഫീസറെ കൃഷി കാട്ടി കൊടുക്കുക ഉടനെ പരിഹാരം കണ്ടത്തു സമയം കളയല്ലേ പ്ലീസ്
Sreekanth
100246
5 വർഷങ്ങൾക്ക് മുൻപ്
ഹലോ Sunilkumar P രോഗലക്ഷണങ്ങൾ ഒരുപോലെ ആണോ? നെല്ലിൽ ഇലകളുടെ അരികുകളിലെ കരിയൽ പൊട്ടാസ്യം അപര്യാപ്തത മൂലവും സംഭവിച്ചേക്കും. ഇലകളുടെ പുറത്തുകാണപ്പെടുന്ന സ്രവങ്ങളാണ് ബാക്ടീരിയൽ ലീഫ് ബ്ലൈറ്റിൻ്റെ പ്രധാന ലക്ഷണം.