ബ്രോഡ് മൈറ്റ് - കാപ്സിക്കവും മുളകും

കാപ്സിക്കവും മുളകും കാപ്സിക്കവും മുളകും

പച്ചമുളകാണ് ഇലകൾ മുരടിച്ചു... വളർച്ച ഇല്ല... പൂക്കൾ വരുന്നില്ല എന്താണ് പ്രതിവിധി

ഇലകൾ മുരടിച്ചു... വളർച്ച ഇല്ല... പൂക്കൾ വരുന്നില്ല

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ ശരത് ഇത് Broad Mite എന്ന കീടങ്ങൾ മൂലമാണ്. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

1നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
S

ശരത് മജിസ്റ്റർ എന്ന കീടനാശിനി തളിക്കുക.

പ്രോത്സാഹനംനിരുത്സാഹനം

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

കാപ്സിക്കവും മുളകും

Why this kind of problem happens in Capsicum & chillies? How to solve this?

Leaf are not good & looks like some fungal or some kind of infection. & It's completely stop growing.

കാപ്സിക്കവും മുളകും

പുതുതായി വരുന്ന ഇലകൾ കുരുടിക്കുന്നു.

ഇലകളുടെ അരികുകൾ ചില ചെടികൾക്ക് മുകളിലേക്കും ചില ചെടികൾക്ക് താഴേക്കും മടങ്ങി വരുന്നപോലെയും പുതിയതായി വരുന്ന ഇലകളിൽ കുരുടിപ്പും കാണുന്നു. ദയവായി ഈ രോഗം മാറ്റുവാൻ ഉള്ള പ്രതിവിധികൾ പറഞ്ഞു തരൂ.

കാപ്സിക്കവും മുളകും

നമ്മുടെ കൃഷിയിടത്തിൽ നിൽക്കുന്ന ബജി യുടെ കൊല്ലയാണ് കുറച്ചു വളർന്നു മുളക് ഉണ്ടായിട്ടുണ്ട്. കൊല്ലയുടെ മുകൾഭാഗം വാടി നിൽക്കുന്നതായി കാണുന്നു.. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് പറഞ്ഞു തരാമോ..

ഇല വാടി നിൽക്കുന്നതായി കാണുന്നു, തണ്ട് ബ്രൗൺ നിറത്തിൽ അഴുകി വരുന്നതായി കാണുന്നു,

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക