ബ്രോഡ് മൈറ്റ് - കാപ്സിക്കവും മുളകും

കാപ്സിക്കവും മുളകും കാപ്സിക്കവും മുളകും

S

@Sreekant M മുളക് ചെടിയുടെ ഇലയിൽ കണ്ടുവരുന്ന രോഗം എന്താണ്??? ഒരു ജൈവ കീടനാശിനി നിർദ്ദേശിക്കാമോ???

മുളക് ചെടിയുടെ ഇലയിൽ കണ്ടുവരുന്ന രോഗം എന്താണ്??? ഒരു ജൈവ കീടനാശിനി നിർദ്ദേശിക്കാമോ???

1നിരുത്സാഹനം
S

ഹലോ Sidharth Kt ഇത് Broad Mite എന്ന സൂക്ഷ്മ കീടങ്ങൾ മൂലമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
S

മുകളിലുള്ള ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. Sidharth Kt

പ്രോത്സാഹനംനിരുത്സാഹനം
S

Sreekanth M എന്താണ് ചൂടുവെള്ളം പരിചരണം???

പ്രോത്സാഹനംനിരുത്സാഹനം
S

Sidharth Kt Magister ആണ് ഉചിതമായ കീടനാശിനി. ഇവയെ നിയന്ത്രിക്കാൻ മറ്റ് മാർഗ്ഗങ്ങളൊന്നും ഫലപ്രദമാകില്ല.

പ്രോത്സാഹനംനിരുത്സാഹനം

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക