ഇത് എങ്ങനെയാണ് നിയന്ത്രിക്കുക?
കുറച്ചു ദിവസമായി ഇങ്ങനെ ആകുന്നത്. ഇതിന്റെ പ്രശ്നം അറിയില്ല. അറിയുന്നവർ ദയവായി പറഞ്ഞു തരിക.
ഈ കീടത്തെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതലറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകകുറച്ചു ദിവസമായി ഇങ്ങനെ ആകുന്നത്. ഇതിന്റെ പ്രശ്നം അറിയില്ല. അറിയുന്നവർ ദയവായി പറഞ്ഞു തരിക.
മുളക് ചെടിയുടെ ഇലയുടെ അടിയിൽ വെളുത്ത പൊട്ടുപോലെ കാണപ്പെടുന്നു . വെള്ളീച്ചകൾ പാറി നടക്കുന്നു .ഇലകൾ വാടി പോകുന്നു
ചെടിയുടെ ഇലകൾ കൊഴിഞ്ഞ് കായ് പിടിക്കാതെ ക്രമേണ ചെടി നശിക്കുന്നു
തവിട്ടു നിറത്തിലുള്ള പ്രാണികൾ വന്നിരിക്കുന്നു
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
ഹലോ Ammed ഇത് നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾ മൂലമാകാം. Whiteflies Chilli Thrips ഈ ലിങ്കിൽ കൂടുതൽവിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
Ammed വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ അകറ്റാം.
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
Ammed വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തയ്യാറാക്കുന്നതിന്, ആവശ്യമുള്ള വസ്തുക്കൾ (ഒരു ലിറ്റർ മിശ്രിതത്തിന് ) വേപ്പെണ്ണ -20 മി .ലി വെളുത്തുള്ളി -20 ഗ്രാം ബാർസോപ്പ്- 5 ഗ്രാം തയ്യാറാക്കുന്ന വിധം ചെറിയ കഷ്ണങ്ങളാക്കിയ ബാർസോപ്പ് 50 മി.ലി. ചൂടുവെള്ളത്തിൽ ലയിപ്പിക്കുക. 20 ഗ്രാം വെളുത്തുള്ളി നല്ലതുപോലെ അരച്ചെടുത്ത് 30 മി ലി വെള്ളത്തിൽ ചേർത്ത് ഇളക്കുക. ഈ ലായനി അരിച്ചെടുത്ത ശേഷം മാറ്റിവെക്കുക. തയ്യാറാക്കിയ സോപ്പ് ലായനി വേപ്പെണ്ണയിലേക്ക് സാവധാനം ഒഴിക്കുക. നല്ലതുപോലെ ഇളക്കുക. ഇതിലേക്ക് വെളുത്തുള്ളി മിശ്രിതം ചേർത്ത് ഇളക്കുക. ഇതിലേക്ക് 900 മിലി വെള്ളം ചേർത്ത് നേർപിച്ച് ഉപയോഗിക്കാം.
Hisham
38
4 വർഷങ്ങൾക്ക് മുൻപ്
Thanks
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
You are welcome Ammed