* മുളകിന്റെ മുരടിപ്പ് രോഗം *
ഇത് കൃഷിഭവനിൽ നിന്ന് കിട്ടിയ മുളക് ആണ് ഞാൻ നട്ടതിൽ എല്ലാറ്റിനും തന്നെ മുരടിപ്പ് വരുന്നുണ്ട്. വെള്ളീച്ചയെ എല്ലാം ഞാൻ വേപ്പെണ്ണ അടിച് ഓടിച്ചു. മഞ്ഞ കെണിയും വെച്ചു. എന്നിട്ടും ഈ കുറുടിപ് തുടകുരുന്നു. ഗെതികെട്ട് ഞാൻ കൊമ്പ് ഒടിച്ചു കളയാൻ തുടങ്ങി. ഒടിച്ചു കളഞ്ഞ് കുറച്ചു നാൾ നന്നായി വളരും പിന്നെ പഴയ പോലെ മുരടിച്ചു വരും. ഇത് വെള്ളീച്ച പരതുന്ന begomo വൈറസ് കാരണം ആണോ ഇതിനു പരിഹാരം ഒന്നും ഇല്ലേ..? ആരെങ്കിൽം പറഞ്ഞു തരുമോ..?
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
ഹലോ Vishnu ഇത് Broad Mite മൂലമാണ്. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
Vishnu മജിസ്റ്റർ എന്ന കീടനാശിനി 1മിലി/ലി അളവിൽ തളിക്കുക.
Vishnu
5
4 വർഷങ്ങൾക്ക് മുൻപ്
Tnks chytu nokte
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
Vishnu ok