ഇതിന് എന്താണ് ഉത്തമമായ പരിഹാരം?
മുളക് ചെടിയുടെ ഇലയുടെ അടിയിൽ വെളുത്ത പൊട്ടുപോലെ കാണപ്പെടുന്നു . വെള്ളീച്ചകൾ പാറി നടക്കുന്നു .ഇലകൾ വാടി പോകുന്നു
ഈ കീടത്തെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതലറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകമുളക് ചെടിയുടെ ഇലയുടെ അടിയിൽ വെളുത്ത പൊട്ടുപോലെ കാണപ്പെടുന്നു . വെള്ളീച്ചകൾ പാറി നടക്കുന്നു .ഇലകൾ വാടി പോകുന്നു
നഴ്സറിയിൽ നിന്നു വാങ്ങി നട്ട ഹൈ ബ്രീഡ് മുളകു ചെടിയാണിത്. പൂവിട്ടു തുടങ്ങിയപ്പോൾ മുതൽ ഇലകൾ ചുരുളാനും പൂക്കൾ കൊഴിയാനും തുടങ്ങി. ഇതെന്തു രോഗമാണു് ഇതിനെതിരെ 'എന്തു പ്രതിവിധിയാണുള്ളത് ദയവായി പറഞ്ഞു തരൂ.
തളിരിലകൾ ചുരുണ്ടു വരുന്നു
മുളക്, തക്കാളി എന്നിവ പൂക്കാൻ തുടങ്ങുന്ന സമയത്ത് പെട്ടെന്ന് വാടിക്കരിഞ്ഞു പോവുന്നു. ഗ്രോബാഗിലാണ് നട്ടിരിക്കുന്നത്. രണ്ടു നേരം വെള്ളം ഒഴിക്കുന്നുണ്ട്. ചാണകം, വേപ്പിൻ പിണ്ണാക്ക് എന്നീ ജൈവവളങ്ങളാണ് മണ്ണിനൊപ്പം ബാഗിൽ നിറച്ചിരിക്കുന്നത്.
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
ഹലോ രാജൻ ഇത് വെള്ളീച്ചകൾ ആണ്. Whiteflies ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
രാജൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് ഇവയെ അകറ്റാം.
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
രാജൻ ആവശ്യമുള്ള വസ്തുക്കൾ (ഒരു ലിറ്റർ മിശ്രിതത്തിന് ) വേപ്പെണ്ണ -20 മി .ലി വെളുത്തുള്ളി -20 ഗ്രാം ബാർസോപ്പ്- 5 ഗ്രാം തയ്യാറാക്കുന്ന വിധം ചെറിയ കഷ്ണങ്ങളാക്കിയ ബാർസോപ്പ് 50 മി.ലി. ചൂടുവെള്ളത്തിൽ ലയിപ്പിക്കുക. 20 ഗ്രാം വെളുത്തുള്ളി നല്ലതുപോലെ അരച്ചെടുത്ത് 30 മി ലി വെള്ളത്തിൽ ചേർത്ത് ഇളക്കുക. ഈ ലായനി അരിച്ചെടുത്ത ശേഷം മാറ്റിവെക്കുക. തയ്യാറാക്കിയ സോപ്പ് ലായനി വേപ്പെണ്ണയിലേക്ക് സാവധാനം ഒഴിക്കുക. നല്ലതുപോലെ ഇളക്കുക. ഇതിലേക്ക് വെളുത്തുള്ളി മിശ്രിതം ചേർത്ത് ഇളക്കുക. ഇതിലേക്ക് 900 മിലി വെള്ളം ചേർത്ത് നേർപിച്ച് ഉപയോഗിക്കാം.
അസീസ്
0
4 വർഷങ്ങൾക്ക് മുൻപ്
താങ്ക്സ്