എൻറെ വിളകൾ എല്ലാം കട്ട് ചെയ്തു കൊണ്ടുപോകുന്നു. എന്ത് പ്രാണി ആണെന്ന് പോലും അറിയാൻ വയ്യ ഇതിനൊരു പരിഹാരം പറഞ്ഞു തരുമോ
മൂടോടെ കട്ട് ചെയ്തു കൊണ്ട് പോകുന്നു
ഈ കീടത്തെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതലറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകമൂടോടെ കട്ട് ചെയ്തു കൊണ്ട് പോകുന്നു
ഒരാഴ്ച കുമ്മായം ചേർത്ത് വെയിലത്തിട്ട് ഉണക്കിയത് മണ്ണും ചകിരിച്ചോറും വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും മിക്സ് ചെയ്താണ് ബാഗിൽ നിറച്ച് മിശ്രിതം അതിൻറെ എന്തെങ്കിലും കുഴപ്പം ആണോ
ചെടിയുടെ ഇലകൾ കൊഴിഞ്ഞ് കായ് പിടിക്കാതെ ക്രമേണ ചെടി നശിക്കുന്നു
Ilayude, adiyillvellapooppal
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
ഹലോ Sunitha ഇത് ചിലപ്പോൾ Black Cutworm എന്ന പുഴുക്കൾ മൂലമാകാം. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!