മുളകിലെ ഇലപ്പേനുകള്‍ - കാപ്സിക്കവും മുളകും

കാപ്സിക്കവും മുളകും കാപ്സിക്കവും മുളകും

രണ്ടു മാസം വളർച്ചയുള്ള കാന്താരി ചെടി ആണ് ഇതിന്റെ ഇല്ല മുരടിച്ചു വരുന്നു. പ്രതിവിധി എന്താണ്?

ഇല്ല മുരടിപ്പ്.. ഇത് കീടങ്ങളുടെ ആക്രമണം കൊണ്ട് ഉണ്ടാകുന്നതാന്നോ

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ നിശാന്ത്കുമാർ. എസ് ഇത് ഇലപ്പേനുകൾ മൂലമാണ്. Chilli Thrips ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

1നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
A

നിശാന്ത്കുമാർ. എസ് കാൽസ്യത്തിന്റെ കുറവ് കൊണ്ടും ഇങ്ങനെ വരാം. ഒരു സ്പൂണ് കുമ്മായം 2 ലിറ്റർ വെള്ളത്തിൽ കലക്കി അടുത്ത ദിവസം അതിന്റെ തെളി എടുത്തു സ്‌പ്രേ ചെയ്യുക. ന്യൂട്രിഷൻ കുറവ് മാറ്റാൻ GP ഭൂമി പവർ ഇട്ട് കൊടുക്കുക, GP ഗ്രോ, GP നൈട്രോ കിംഗ്‌ എന്നിവ ഉപയോഗിക്കുക. അവസാനത്തെ മൂന്നെണ്ണം ലിക്വിഡ് ആണ്, വെള്ളത്തിൽ കലക്കി ഒഴിച്ചു കൊടുത്താൽ മതി

പ്രോത്സാഹനംനിരുത്സാഹനം

എൻ്റെ മുളകിന് ഈ അസുഖം വന്നപ്പോൾ ഞാൻ നീം സോപ്പ് ഡയ ലൂട്ട് ചെയ്തു ഒഴിച്ചു നല്ല മാറ്റം വന്നു

1നിരുത്സാഹനം
S

സുഹറ എം ടി അതെ. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം മികച്ചതാണ്.

പ്രോത്സാഹനംനിരുത്സാഹനം
A

വേപ്പെണ്ണ ഉപയോഗിച്ചാൽ ഒരുമാതിരി കീടങ്ങൾ ഒന്നും വരില്ല. 500 ppm ഒക്കെ ആസിഡർച്ചിൻ ഉള്ള വേപ്പെണ്ണ ഉപയോഗിച്ചാലേ ഗുണം കിട്ടുകയുള്ളൂ. കീടം വന്നു കഴിഞ്ഞു അടിക്കുന്നതിനെക്കാൾ നല്ലത് ഒരു ചെറിയ ഇടവേളകളിൽ ഇതു സ്‌പ്രേ ചെയ്തു കൊടുത്തുകൊണ്ടിരിക്കുക. ഒപ്പം ആവശ്യത്തിന് വളങ്ങളും നൽകുക. മുളക് ഇനത്തിൽപ്പെട്ട ചെടികൾക്ക് നല്ല വളപ്രയോഗം ആവശ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക