സൾഫർ അപര്യാപ്തത - കാപ്സിക്കവും മുളകും

കാപ്സിക്കവും മുളകും കാപ്സിക്കവും മുളകും

S

ഇലകളും പച്ചമുളകും മഞ്ഞ നിറത്തിൽ ആവുന്നു എന്തായിരിക്കും കാരണം? എങ്ങനെ ആണ് ഇത് പരിഹരിക്കുക.

ഇലകളും പച്ചമുളകും മഞ്ഞ നിറത്തിൽ ആവുന്നു എന്തായിരിക്കും കാരണം? എങ്ങനെ ആണ് ഇത് പരിഹരിക്കുക.

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Shobin Padman ഇത് മഗ്നീഷ്യം, ഇരുമ്പ്, സൾഫർ എന്നീ സൂക്ഷ്മ പോഷകങ്ങളുടെ അപര്യാപ്തത മൂലമാണ്. Magnesium Deficiency Iron Deficiency Sulfur Deficiency ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
S

Shobin Padman മുകളിൽ പറഞ്ഞിട്ടുള്ള പോഷകങ്ങൾ അടങ്ങിയ സൂക്ഷ്മ പോഷക മിശ്രിതം വാങ്ങി തളിക്കുക.

1നിരുത്സാഹനം
A

ഫോളിയാർ ആപ്ലിക്കേഷൻ ആയി കൊടുക്കാൻ പറ്റിയ ഒരു പോഷക മിശ്രിതമാണ് നൈട്രോ കിംഗ്‌. P P N K ഗ്രോ യും മണ്ണിൽ ചേർത്ത് ഉപയോഗിക്കാവുന്നതാണ്. കൃഷിക്ക് മുൻപായി മണ്ണൊരുക്കുന്നതിൽ കൂടുതൽ ശ്രദ്ധിച്ചാൽ ഇതേപോലെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാം. പിന്നെ കൃത്യമായ ഇടവേളകളിൽ വളപ്രയോഗവും നടത്തണം.

1നിരുത്സാഹനം

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക