മഗ്നീഷ്യം അപര്യാപ്തത - കാപ്സിക്കവും മുളകും

കാപ്സിക്കവും മുളകും കാപ്സിക്കവും മുളകും

N

മുളക് ചെടിയിലെ ഇലകളിൽ മഞ്ഞളിപ്പ് അനുഭവപ്പെടുന്നു.

ഇതിനുള്ള ജൈവ പരിഹാരം പറഞ്ഞുതരാമോ

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Noufal ഇത് Magnesium Deficiency മൂലമാകാം. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

കാപ്സിക്കവും മുളകും

എന്റെ മുളക് തൈകൾ മുരടിച്ച് നിൽക്കുന്നു എന്താണ് പ്രധിവിധി

- മുരടിച്ച മുളക് ഇലകളും തണ്ട് കളും

കാപ്സിക്കവും മുളകും

ചിത്രത്തിൽ പുഴുവിനെകാണുന്നു ,എന്നാൽഈചെടിയിൽപുഴുവില്ല.വിറ്റാമിൻ കുറവായിരിക്കമോകാരണം.

മറുപടി പ്രതീക്ഷിക്കുന്നു

കാപ്സിക്കവും മുളകും

പുതുതായി വരുന്ന ഇലകൾ കുരുടിക്കുന്നു.

ഇലകളുടെ അരികുകൾ ചില ചെടികൾക്ക് മുകളിലേക്കും ചില ചെടികൾക്ക് താഴേക്കും മടങ്ങി വരുന്നപോലെയും പുതിയതായി വരുന്ന ഇലകളിൽ കുരുടിപ്പും കാണുന്നു. ദയവായി ഈ രോഗം മാറ്റുവാൻ ഉള്ള പ്രതിവിധികൾ പറഞ്ഞു തരൂ.

കാപ്സിക്കവും മുളകും

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക