മുളകിലെ വാട്ടം - കാപ്സിക്കവും മുളകും

കാപ്സിക്കവും മുളകും കാപ്സിക്കവും മുളകും

S

മുളക് ഇത് പോലെ ഓരോ കൊമ്പുകളായി വാടി പോകുന്നു, മുറിച്ചു കൊടുത്ത ശേഷം വേറെ കൊമ്പുകളിലേക്ക് വാട്ട രോഗം വരുന്നു, പ്രധിവിധി അറിയാവുന്നവർ സഹായിക്കുക

കൊമ്പ് കറുത്ത നിറത്തിലായി ഓരോരോ കൊമ്പുകളായി വാടുന്നു, മുറിച്ചു കൊടുത്തെങ്കിലും ഓരോരോ കൊമ്പുകളിലേക്ക് ഇത് പടരുന്നു.

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Shah ഇത് Blight of Pepper എന്ന കുമിൾ രോഗം മൂലമാണ്. പ്രതിരോധ മാർഗ്ഗങ്ങളും കൂടുതൽ വിവരങ്ങളും അറിയുന്നതിന് ഈ ലിങ്ക് പരിശോധിക്കുക.

1നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

കാപ്സിക്കവും മുളകും

ഇത് കാന്താരി മുളകിന്റെ തൈ ആണ്. ഇതിന്റെ ഇല ചുരുളുന്നതിന് എന്തെങ്കിലും പരിഹാരം നിർദ്ദേശിക്കാമോ

വയനാട് അമ്പലവയൽ പൂപ്പൊലിയിൽ നിന്ന് വാങ്ങിയ കാന്താരി മുളകിന്റെ തയ്യാണ്.

കാപ്സിക്കവും മുളകും

ചിത്രത്തിൽ പുഴുവിനെകാണുന്നു ,എന്നാൽഈചെടിയിൽപുഴുവില്ല.വിറ്റാമിൻ കുറവായിരിക്കമോകാരണം.

മറുപടി പ്രതീക്ഷിക്കുന്നു

കാപ്സിക്കവും മുളകും

ഇതിന് എന്താണ് ഉത്തമമായ പരിഹാരം?

മുളക് ചെടിയുടെ ഇലയുടെ അടിയിൽ വെളുത്ത പൊട്ടുപോലെ കാണപ്പെടുന്നു . വെള്ളീച്ചകൾ പാറി നടക്കുന്നു .ഇലകൾ വാടി പോകുന്നു

കാപ്സിക്കവും മുളകും

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക