മുഞ്ഞകള്‍ - കാപ്സിക്കവും മുളകും

കാപ്സിക്കവും മുളകും കാപ്സിക്കവും മുളകും

K

മുളക് ചെടികൾ ഇലകൾ ചുറിലുന്ന് ബലറച്ചമുരദിക്കുന്ന്

ഇലകളുടെ വളർച്ച മുരടിച്ച് ഉറുമ്പുകൾ അതിനെ ആക്രമിക്കുന്നു

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Kannan M ഇത് മുഞ്ഞകളുടെ ആക്രമണം മൂലമാകാം. Aphids ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

1നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
S

Kannan M വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം പതിവായി തളിച്ചോ ഇമിഡാക്ലോപ്രിഡ് എന്ന കീടനാശിനി തളിച്ചോ ഇവയെ അകറ്റാം.

1നിരുത്സാഹനം
S

Kannan M ആവശ്യമുള്ള വസ്തുക്കൾ (ഒരു ലിറ്റർ മിശ്രിതത്തിന് ) വേപ്പെണ്ണ  -20 മി .ലി വെളുത്തുള്ളി -20 ഗ്രാം ബാർസോപ്പ്- 5 ഗ്രാം തയ്യാറാക്കുന്ന വിധം ചെറിയ കഷ്ണങ്ങളാക്കിയ  ബാർസോപ്പ് 50 മി.ലി. ചൂടുവെള്ളത്തിൽ ലയിപ്പിക്കുക. 20 ഗ്രാം  വെളുത്തുള്ളി നല്ലതുപോലെ അരച്ചെടുത്ത് 30 മി ലി വെള്ളത്തിൽ  ചേർത്ത് ഇളക്കുക. ഈ ലായനി അരിച്ചെടുത്ത ശേഷം മാറ്റിവെക്കുക. തയ്യാറാക്കിയ സോപ്പ് ലായനി  വേപ്പെണ്ണയിലേക്ക് സാവധാനം ഒഴിക്കുക. നല്ലതുപോലെ ഇളക്കുക. ഇതിലേക്ക് വെളുത്തുള്ളി മിശ്രിതം ചേർത്ത് ഇളക്കുക. ഇതിലേക്ക് 900 മിലി വെള്ളം ചേർത്ത് നേർപിച്ച് ഉപയോഗിക്കാം.

1നിരുത്സാഹനം

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

കാപ്സിക്കവും മുളകും

ഇത് മുഞ്ഞ അഥവാ വെള്ളിച്ച ആണ് ഇതിനു ഫലപ്രദമായ കീട നാശിനി ഏതാണ്

വെള്ളീച്ച എന്ന ചെറു പ്രാണിയാണ് ഇതിനെ തുരത്താൻ എന്താണ് പ്രീതിവിധി

കാപ്സിക്കവും മുളകും

നല്ലതു പോലെ വളർന്ന് വന്നതായിരുന്നു.പെട്ടെന്ന് മുരടിച്ചു.എന്താണ് ഇതിനു കാരണം.

തളിരിലകൾ ചുരുണ്ടു വരുന്നു

കാപ്സിക്കവും മുളകും

മുളകിനെ ഇലകൾ ഇളം മഞ്ഞ നിറത്തിൽ കാണുന്നു

ഒരാഴ്ച കുമ്മായം ചേർത്ത് വെയിലത്തിട്ട് ഉണക്കിയത് മണ്ണും ചകിരിച്ചോറും വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും മിക്സ് ചെയ്താണ് ബാഗിൽ നിറച്ച് മിശ്രിതം അതിൻറെ എന്തെങ്കിലും കുഴപ്പം ആണോ

കാപ്സിക്കവും മുളകും

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക