മഗ്നീഷ്യം കൊടുത്തിട്ടും മാറുന്നില്ല...
Kaaykunnathum കുറവാണ്...
പോഷക അപര്യാപ്തതകൾ തടയാനും വിളവ് മെച്ചപ്പെടുത്താനും ശരിയായ വളപ്രയോഗത്തെക്കുറിച്ച് എല്ലാം അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകKaaykunnathum കുറവാണ്...
മുഞ്ഞ , വെള്ളിച്ച അല്ല പുഴു ഒന്നും കാണാനില്ല
ഇതിനുള്ള ജൈവ പരിഹാരം പറഞ്ഞുതരാമോ
ചെടിയുടെ ഇലകൾ കൊഴിഞ്ഞ് കായ് പിടിക്കാതെ ക്രമേണ ചെടി നശിക്കുന്നു
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
ഹലോ Suthanu ഇതിന് ഇരുമ്പ് അപര്യാപ്തത കൂടി കാരണമാണ്. Iron Deficiency ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Suthanu
1
4 വർഷങ്ങൾക്ക് മുൻപ്
Thank you...കുമ്മായം ഇട്ടതു കൂടിപ്പോയാൽ ഇങ്ങനെ സംഭവിക്കുമോ.? FeSO4 commercially available ആണോ..
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
Suthanu അതെ. മണ്ണിൻ്റെ പിഎച്ച് വ്യതിയാനം (കൂടുതൽ കുമ്മായം), കൂടുതൽ അളവിലുള്ള നൈട്രജൻ എന്നിവ ഇരുമ്പ് അപര്യാപ്തതയ്ക്ക് കാരണമാകും.
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
Suthanu FeSo4 വിപണിയിൽ ലഭ്യമാണ്.
Suthanu
1
4 വർഷങ്ങൾക്ക് മുൻപ്
Sreekanth M നന്ദി😊
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
Suthanu വെൽക്കം