ബ്രോഡ് മൈറ്റ് - കാപ്സിക്കവും മുളകും

കാപ്സിക്കവും മുളകും കാപ്സിക്കവും മുളകും

E

പച്ചമുളക് ഇലകൾ ചുരുണ്ടു പോവുന്നു ഇതു വരെ പച്ചമുളക് ഉണ്ടായിട്ടില്ല

വിട്ടിൽ ഉണ്ടാക്കുന്നതാണ് 4 മാസം ആയി നട്ടിട്ട്

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Eye Tech ഇത് Broad Mite എന്ന ചാഴികൾ മൂലമാണ്. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനം1

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
S

ഇതിനുള്ള കീട നാശിനി ഒന്ന് പറയാമോ

പ്രോത്സാഹനംനിരുത്സാഹനം
S

Sakkeer Sm മജിസ്റ്റർ

പ്രോത്സാഹനംനിരുത്സാഹനം
S

അത് എവിടെയാണ് കിട്ടുക

പ്രോത്സാഹനംനിരുത്സാഹനം
S

Sakkeer Sm അടുത്തുള്ള കീടനാശിനി കടയിൽ ലഭിക്കും.

1നിരുത്സാഹനം

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക