ബ്രോഡ് മൈറ്റ് - കാപ്സിക്കവും മുളകും

കാപ്സിക്കവും മുളകും കാപ്സിക്കവും മുളകും

N

ഇല്ല ചുരുളിക്കൽ എങ്ങനെ ശരിയാക്കാം അതിനെ തുരത്താനുള്ള മാർഗനിർദേശം പറഞ്ഞുതരുമോ

ഇല ചുരുണ്ട് പോകുന്നു അതുപോലെ പൂവ് കരിഞ്ഞു പോകുന്നു

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Nived Tp ഇത് Broad Mite എന്ന ചാഴികൾ മൂലമാണ്. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

1നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
N

ഇതിന്ന് chemical pesticides ഒന്നും ഇല്ലാ

1നിരുത്സാഹനം
S

Nived Tp ഉണ്ടല്ലോ. ചാഴിനാശിനി തളിക്കാം. മജിസ്റ്റർ എന്ന ചാഴിനാശിനി 1മിലി/ലി എന്ന അളവിൽ തളിക്കുക.

പ്രോത്സാഹനംനിരുത്സാഹനം

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക