സൾഫർ അപര്യാപ്തത - കാപ്സിക്കവും മുളകും

കാപ്സിക്കവും മുളകും കാപ്സിക്കവും മുളകും

+

മുളകിനെ ഇലകൾ ഇളം മഞ്ഞ നിറത്തിൽ കാണുന്നു

ഒരാഴ്ച കുമ്മായം ചേർത്ത് വെയിലത്തിട്ട് ഉണക്കിയത് മണ്ണും ചകിരിച്ചോറും വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും മിക്സ് ചെയ്താണ് ബാഗിൽ നിറച്ച് മിശ്രിതം അതിൻറെ എന്തെങ്കിലും കുഴപ്പം ആണോ

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ +917907742891 ഇത് സൂക്ഷ്മപോഷകമായ സൾഫർ അപര്യാപ്തത മൂലമാകാം. Sulfur Deficiency ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

1നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക