മുളകിലെ ഇലപ്പേനുകള്‍ - കാപ്സിക്കവും മുളകും

കാപ്സിക്കവും മുളകും കാപ്സിക്കവും മുളകും

S

മുളക് ചെടിയുടെ കൂമ്പ് kuradikkunnu മൊട്ടുകൾ കൊഴിഞ്ഞു പോകുന്നു ഇതിനെന്താണ് പരിഹാരം

പുതുതായി വരുന്ന ഇലകൾ മുരടിക്കുന്നു

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Shanif ഇത് ഇലപ്പേനുകൾ മൂലമാണ്. Chilli Thrips ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
B

10 Ml ഹൈഡ്രജൻ പെറോക് സൈഡ് 1 ലിറ്റർ വെള്ളത്തിൽ ചേർത്ത് 2 times Spray ചെയ്യുക.15 ദിവസമെങ്കിലും തുടരണം

പ്രോത്സാഹനംനിരുത്സാഹനം
S

നന്ദി

പ്രോത്സാഹനംനിരുത്സാഹനം
S

Shanif വെൽക്കം.

പ്രോത്സാഹനംനിരുത്സാഹനം

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക