മുളകിലെ ഇലപ്പേനുകള്‍ - കാപ്സിക്കവും മുളകും

കാപ്സിക്കവും മുളകും കാപ്സിക്കവും മുളകും

S

കാന്താരി ചെടിയുടെ പൂക്കൾ കൊഴിഞ്ഞു പോകുന്നു എന്താണ് കാരണം കൂട്ടുകാരെ

എട്ടുകാലി ചാഴിയെ കാണുന്നു

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Sijo Mon ഇത് ഇലപ്പേനുകൾ മൂലമാണ്. Chilli Thrips ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

1നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
S

Sijo Mon ഇമിഡാക്ലോപ്രിഡ് എന്ന കീടനാശിനിയോ വേപ്പണ്ണ വെളുത്തുള്ളി മിശ്രിതമോ തളിച്ച് ഇവയെ അകറ്റാം.

2നിരുത്സാഹനം
S

Thanks bro

പ്രോത്സാഹനംനിരുത്സാഹനം
S

Welcome Sijo Mon

1നിരുത്സാഹനം

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

കാപ്സിക്കവും മുളകും

Why this kind of problem happens in Capsicum & chillies? How to solve this?

Leaf are not good & looks like some fungal or some kind of infection. & It's completely stop growing.

കാപ്സിക്കവും മുളകും

മുളക് ചെടികളുടെ ഇല ചുരുണ്ടിരിക്കുന്നു

ഇലകൾ നന്നായി ചുരുണ്ടുകൂടുന്നു ഇതിന്റെ പ്രശ്നം എന്താണെന്നു പറഞ്ഞു തരാമോ ?

കാപ്സിക്കവും മുളകും

മഴ വെള്ളം കെട്ടി നിന്ന് ചെടികൾ വാടി തുടങ്ങി ഇത് പുനർ ജീവിപ്പിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ

മഴ വെള്ളം കെട്ടി നിന്ന് ചെടികൾ വാടി തുടങ്ങി ഇത് പുനർ ജീവിപ്പിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ

കാപ്സിക്കവും മുളകും

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക