നല്ലതു പോലെ വളർന്ന് വന്നതായിരുന്നു.പെട്ടെന്ന് മുരടിച്ചു.എന്താണ് ഇതിനു കാരണം.
തളിരിലകൾ ചുരുണ്ടു വരുന്നു
ഈ കീടത്തെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതലറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകതളിരിലകൾ ചുരുണ്ടു വരുന്നു
Mulakinu Elapullirogam
ഒരു ചെറിയ തരം ഉറുമ്പുകൾ ഉണ്ട് ആ ഇലകൾക്ക് ഇടയിൽ
ഈ മുളക് ചെടിയുടെ ഇലകളിൽ കാണുന്ന മാറ്റത്തിനു കാരണമെന്താണ്?
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100246
5 വർഷങ്ങൾക്ക് മുൻപ്
ഹലോ Jayaprakash ഇലപ്പേനുകൾ പോലെയുള്ള നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാകാം കാരണം. Thrips ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Sreekanth
100246
5 വർഷങ്ങൾക്ക് മുൻപ്
Jayaprakash വേപ്പണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് ഇവയെ അകറ്റാം.