മുളകിലെ ഇലപ്പേനുകള്‍ - കാപ്സിക്കവും മുളകും

കാപ്സിക്കവും മുളകും കാപ്സിക്കവും മുളകും

S

Mulaku chediyil poovu nannayitu varunnud, but mulak aavunnila, nthayirikkum athinu kaaranam

Chediyil mulak aavunnila, poovu aayi kozhinju pokunnu

1നിരുത്സാഹനം
S

ഹലോ Sreelal ചെടികളിൽ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ആക്രമണം കൂടുതൽ ആണ്. വേപ്പണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ചോ ഇമിഡാക്ലോപ്രിഡ് എന്ന കീടനാശിനി തളിച്ചോ ഇവയെ അകറ്റാം.

1നിരുത്സാഹനം
S

Sreelal Chilli Thrips ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

1നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
S

Sreekanth M kandharimulakil chazhi undenkil enthu cheyanam

പ്രോത്സാഹനംനിരുത്സാഹനം
S

Sijuthomas ചാഴിനാശിനി തളിക്കുന്നതാണ് ഉചിതം.എത്ര ചെടികളിൽ ബാധിച്ചിട്ടുണ്ട്? ചിത്രം അയക്കാമോ.

പ്രോത്സാഹനംനിരുത്സാഹനം

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക