ജൈവ കീടനാശിനി ഫലപ്രദമായിട്ടുള്ളത് എന്താണ്?
എന്റെ ജൈവ കൃഷിയിൽ പച്ചമുളകിന്റെഇല കുരിടിപ്പ് ഇലകൾക്ക് മഞ്ഞനിറം വളർച്ച കുറവ് എന്തു ചെയ്യും
ഈ കീടത്തെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതലറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകഎന്റെ ജൈവ കൃഷിയിൽ പച്ചമുളകിന്റെഇല കുരിടിപ്പ് ഇലകൾക്ക് മഞ്ഞനിറം വളർച്ച കുറവ് എന്തു ചെയ്യും
Vanukamudatha vunde povadam ladu gage mudatha vunde vanuka mudatha vunde dene gurechi chala karchu patanu ayena podam ledu karakutuga thyalisena varay chapande
കൊമ്പ് കറുത്ത നിറത്തിലായി ഓരോരോ കൊമ്പുകളായി വാടുന്നു, മുറിച്ചു കൊടുത്തെങ്കിലും ഓരോരോ കൊമ്പുകളിലേക്ക് ഇത് പടരുന്നു.
പയർ ഇലയിൽ കാണപ്പെടുന്ന ഈ രോഗം എന്താണ്?
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100246
5 വർഷങ്ങൾക്ക് മുൻപ്
ഹലോ വിനോദ് കുമാർ ഇത് Chilli Thrips എന്ന കീടങ്ങൾ മൂലമാണ്. വേപ്പണ്ണ വെളുത്തുള്ളി മിശ്രിതം ഫലപ്രദമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Sreekanth
100246
5 വർഷങ്ങൾക്ക് മുൻപ്
വിനോദ് കുമാർ ആവശ്യമുള്ള വസ്തുക്കൾ (ഒരു ലിറ്റർ മിശ്രിതത്തിന് ) വേപ്പെണ്ണ -20 മി .ലി വെളുത്തുള്ളി -20 ഗ്രാം ബാർസോപ്പ്- 5 ഗ്രാം തയ്യാറാക്കുന്ന വിധം ചെറിയ കഷ്ണങ്ങളാക്കിയ ബാർസോപ്പ് 50 മി.ലി. ചൂടുവെള്ളത്തിൽ ലയിപ്പിക്കുക. 20 ഗ്രാം വെളുത്തുള്ളി നല്ലതുപോലെ അരച്ചെടുത്ത് 30 മി ലി വെള്ളത്തിൽ ചേർത്ത് ഇളക്കുക. ഈ ലായനി അരിച്ചെടുത്ത ശേഷം മാറ്റിവെക്കുക. തയ്യാറാക്കിയ സോപ്പ് ലായനി വേപ്പെണ്ണയിലേക്ക് സാവധാനം ഒഴിക്കുക. നല്ലതുപോലെ ഇളക്കുക. ഇതിലേക്ക് വെളുത്തുള്ളി മിശ്രിതം ചേർത്ത് ഇളക്കുക. ഇതിലേക്ക് 900 മിലി വെള്ളം ചേർത്ത് നേർപിച്ച് ഉപയോഗിക്കാം.
Sreekanth
100246
5 വർഷങ്ങൾക്ക് മുൻപ്
വിനോദ് കുമാർ രാസ കീടനാശിനി ആവശ്യമെങ്കിൽ ഇമിഡാക്ലോപ്രിഡ് തളിക്കുക.