മുളകിലെ ഇലപ്പേനുകള്‍ - കാപ്സിക്കവും മുളകും

കാപ്സിക്കവും മുളകും കാപ്സിക്കവും മുളകും

M

കാപ്‌സിക്കതിനു ആവശ്യമായ താപനില എത്രയാണ്?

ചൂട് കൂടിയതുകൊണ്ടാണോ ഇല ചുരുളുന്നത് ...മുളകിനും നിറ വിത്യാസം വരുന്നു ...

1നിരുത്സാഹനം
S

ഹലോ Manju 24-30 ഡിഗ്രി സെൽഷ്യസ് ആണ് അനുയോജ്യമായ താപനില. 33 ഡിഗ്രിയിൽ കൂടുതൽ ആണെങ്കിൽ കായ രൂപീകരണം ബാധിക്കപ്പെട്ടേക്കാം. ഇലചുരുളുന്നത് താപനില കൂടുന്നത് മൂലം ആയിരിക്കില്ല. ഇലപ്പേനുകൾ മൂലമാകാം. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് ഈ സൂക്ഷ്മ കീടങ്ങളെ അകറ്റാം. Chilli Thrips ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
M

Ok

പ്രോത്സാഹനംനിരുത്സാഹനം

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

കാപ്സിക്കവും മുളകും

പുതിയ ഇലകൾ മുരടിച്ചു പോവുന്നു

മുഞ്ഞ , വെള്ളിച്ച അല്ല പുഴു ഒന്നും കാണാനില്ല

കാപ്സിക്കവും മുളകും

മുളക് എല്ലാം ഇത് പോലെ ആകുന്നു എന്ത് ചെയ്യണം

മുളക് എല്ലാം നല്ല രീതിയിൽ വന്ന ശേഷം ഇത് പോലെ ആകുന്നു

കാപ്സിക്കവും മുളകും

മുളകിനെ ഇലകൾ ഇളം മഞ്ഞ നിറത്തിൽ കാണുന്നു

ഒരാഴ്ച കുമ്മായം ചേർത്ത് വെയിലത്തിട്ട് ഉണക്കിയത് മണ്ണും ചകിരിച്ചോറും വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും മിക്സ് ചെയ്താണ് ബാഗിൽ നിറച്ച് മിശ്രിതം അതിൻറെ എന്തെങ്കിലും കുഴപ്പം ആണോ

കാപ്സിക്കവും മുളകും

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക