മുളകിലെ ഇലപ്പേനുകള്‍ - കാപ്സിക്കവും മുളകും

കാപ്സിക്കവും മുളകും കാപ്സിക്കവും മുളകും

മുളക് ചെടികളുടെ ഇല ചുരുണ്ടിരിക്കുന്നു

ഇലകൾ നന്നായി ചുരുണ്ടുകൂടുന്നു ഇതിന്റെ പ്രശ്നം എന്താണെന്നു പറഞ്ഞു തരാമോ ?

2നിരുത്സാഹനം
S

ഹലോ ലിജി ഇത് ഇലപ്പേനുകൾ മൂലമാണ്. Chilli Thrips ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

1നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

കാപ്സിക്കവും മുളകും

ഇല മുരടിച്ചു പോകുന്നു ഇതിനു പറ്റിയ കീടനാശിനി ഏതാ Comment please

മുളക് തൈകളിൽ കൂടുതൽ ബാധിക്കുന്നു

കാപ്സിക്കവും മുളകും

മുളകു ചെടിയിലെ കുരുടിപ്പ്:

നഴ്സറിയിൽ നിന്നു വാങ്ങി നട്ട ഹൈ ബ്രീഡ് മുളകു ചെടിയാണിത്. പൂവിട്ടു തുടങ്ങിയപ്പോൾ മുതൽ ഇലകൾ ചുരുളാനും പൂക്കൾ കൊഴിയാനും തുടങ്ങി. ഇതെന്തു രോഗമാണു് ഇതിനെതിരെ 'എന്തു പ്രതിവിധിയാണുള്ളത് ദയവായി പറഞ്ഞു തരൂ.

കാപ്സിക്കവും മുളകും

ഇലകകളിൽ മഞ്ഞ നിറം കാണുന്നു വളർച്ച മുരടിക്കുന്നു

elakalil manja niram kanunnu valarcha muradikkunnu

കാപ്സിക്കവും മുളകും

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക