മുളകിലെ ഇലപ്പേനുകള്‍ - കാപ്സിക്കവും മുളകും

കാപ്സിക്കവും മുളകും കാപ്സിക്കവും മുളകും

E

ഇല ചുരുണ്ട് വളർച്ച മുരടിക്കുന്നു

ഇല ചുരുണ്ട് വളർച്ച മുരടിക്കുന്നു കായ്ഫലം ലഭിക്കുന്നില്ല. ഇനി എന്താണ് ചെയ്യേണ്ടത്?

1നിരുത്സാഹനം
S

ഹലോ Eldho P V ഇത് Chilli Thrips എന്ന കീടങ്ങളുടെ ആക്രമണം മൂലമാകാം. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
M

ഇലപ്പേൻ ആണ് ചുരുണ്ട ഇലകൾ നുള്ളിക്ക ളയുക പുതിയ ഇലകൾ നന്നായി വരും വേപ്പണ്ണ മിശ്രിതം ഇലയുടെ അടിയിൽ സ്പ്രേ ചെയ്തു നോക്കുക മാറ്റം വരും

1നിരുത്സാഹനം

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക